Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയെ പാർപ്പിച്ച...

ശശികലയെ പാർപ്പിച്ച പരപ്പന അഗ്രഹാരക്ക് മുന്നില്‍ സംഘര്‍ഷം

text_fields
bookmark_border
ശശികലയെ പാർപ്പിച്ച പരപ്പന അഗ്രഹാരക്ക് മുന്നില്‍ സംഘര്‍ഷം
cancel

ബംഗളൂര​ു: അനധികൃത സ്വത്ത്​ സമ്പാദനകേസിൽ കീഴടങ്ങിയ വി.കെ ശശികലയെ പാർപ്പിച്ച പരപ്പന അഗ്രഹാര ജയിലിന് മുന്നില്‍ സംഘര്‍ഷം. ജയിലിനു മുന്നിൽ തടിച്ചു കൂടിയ പാർട്ടിയിലെ തന്നെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

ശശികലക്ക് വസ്ത്രങ്ങളും മരുന്നുകളുമായെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പന്നീര്‍ശെല്‍വത്തി​​െൻറ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ശശികല വിഭാഗം ആരോപിച്ചു.

പൊലീസ്​ പ്രവർത്തകരെ ജയിൽ പരിസരത്തു നിന്ന്​ മാറ്റി. ജയിൽ പരിസരത്ത്​ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - sasikal in jail
Next Story