Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയുടെ...

ശശികലയുടെ സ്​ഥാപനങ്ങളിൽ റെയ്​ഡ്​: 1500 കോടിയുടെ സമ്പാദ്യം കണ്ടെത്തി

text_fields
bookmark_border
ശശികലയുടെ സ്​ഥാപനങ്ങളിൽ റെയ്​ഡ്​: 1500 കോടിയുടെ സമ്പാദ്യം കണ്ടെത്തി
cancel
ചെ​ന്നൈ: അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ശി​ക​ല ന​ട​രാ​ജ​​െൻറ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ദാ​യ​നി​കു​തി റെ​യ്​​ഡി​ൽ 1500 കോ​ടി രൂ​പ​യു​ടെ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി. നാ​നൂ​റോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വജ്രം, സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ, ആ​ഡം​ബ​ര വാ​ച്ചു​ക​ൾ, ശ​ത​കോ​ടി​ക​ളു​ടെ ഭൂ​മി​രേ​ഖ​ക​ൾ, വി​വി​ധ ക​മ്പ​നി​ക​ളി​ലെ ഒാ​ഹ​രി​ക​ൾ, നി​കു​തി​വെ​ട്ടി​പ്പ്​  തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​ര​ൻ ദി​വാ​ക​ര​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ൽ തി​രു​വാ​രൂ​ർ ജി​ല്ല​യി​ലെ മ​ന്നാ​ർ​ഗു​ഡി​ക്കു​ സ​മീ​പ​മു​ള്ള വ​നി​ത കോ​ള​ജി​ലെ ഹോ​സ്​​റ്റ​ൽ​മു​റി​യി​ൽ​നി​ന്ന്​ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 15 കി​ലോ സ്വ​ര്‍ണ​വും 150 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തി​ട​പാ​ടും ക​ണ്ടെ​ത്തി. ആ​റു​കോ​ടി രൂ​പ, 8.5 കോ​ടി​യു​ടെ സ്വ​ർ​ണം, 2.4 കോ​ടി​യു​ടെ മ​റ്റു​ രേ​ഖ​ക​ൾ, വജ്ര ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി. പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ൽ 1500ഒാ​ളം കോ​ടി​യു​ടെ സ​മ്പ​ത്ത്​ ക​ണ​ക്കാ​ക്കി​യെ​ന്നും ഇ​ത്​ ര​ണ്ടു മ​ട​ങ്ങാ​യി വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​െ​ണ്ട​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. 

ആ​രോ​പ​ണ​വി​ധേ​യ​ർ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​േ​മ്പാ​ഴേ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യൂ. ശ​ശി​ക​ല, അ​ന​ന്ത​ര​വ​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​​ട്ട മ​ന്നാ​ർ​ഗു​ഡി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​ശ്വ​സ്​​ത​രു​ടെ​യും 187 ഇ​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ  ജാ​സ്​ സി​നി​മാ​സ്, മി​ഡാ​സ്​ ഡി​സ്​​റ്റി​ല​റി, സു​രാ​ന ഗ്രൂ​പ്​, ജ​യ ടി.​വി, ന​മ​ത് എം.​ജി.​ആ​ർ പ​ത്രം, തി​രു​വാ​രൂ​രി​ലെ മ​ന്നാ​ർ​ഗു​ഡി ​പ്ര​ദേ​ശം, പു​തു​ച്ചേ​രി​യി​ലെ ജ്വ​ല്ല​റി തു​ട​ങ്ങി 40 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന  തു​ട​രു​ക​യാ​ണ്. ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്നൈ​യി​ലെ ജാ​സ് സി​നി​മാ​സി​ന് 1000 കോ​ടി​യു​ടെ നി​ക്ഷേ​പം എ​ങ്ങ​നെ വ​ന്നു​വെ​ന്നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.  സെ​ങ്ങ​മ​ല തെ​യ്യാ​ർ എ​ജു​​​ക്കേ​ഷ​ൻ ട്ര​സ്​​റ്റി​ന​ു​ കീ​ഴി​ലെ വ​നി​ത കോ​ള​ജി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ദി​ന​ക​ര​​െൻറ വി​ശ്വ​സ്​​ത​രാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ, ന​വീ​ൻ  ബാ​ലാ​ജി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള പു​തു​ച്ചേ​രി, ക​ട​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ല​ക്ഷ്​​മി ജ്വ​ല്ല​റി​യി​ലും ജ​യ​ല​ളി​ത​യു​ടെ വേ​ന​ൽ​ക്കാ​ല വ​സ​തി​യാ​യ നീ​ല​ഗി​രി​യി​ലെ കോ​ട​നാ​ട്​ തേ​യി​ല എ​സ്​​റ്റേ​റ്റ്, ദി​ന​ക​ര​​െൻറ  ഭാ​ര്യ അ​നു​രാ​ധ​യു​ടെ ചെ​ന്നൈ അ​ഡ​യാ​റി​ലെ ബ​ഹു​നി​ല കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ട്.

 ജ​യ​ല​ളി​ത​െ​യ ചി​കി​ത്സി​ച്ചി​രു​ന്ന ശ​ശി​ക​ല​യു​ടെ ബ​ന്ധു​വാ​യ ഡോ. ​ശി​വ​കു​മാ​ർ, ജ​യ ടി.​വി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി​വേ​ക്​ ജ​യ​രാ​മ​ൻ, സ​ഹോ​ദ​രി കൃ​ഷ്​​ണ​പ്രി​യ, ഡ​യ​റ​ക്​​ട​ർ ന​ട​രാ​ജ​ൻ, ശ​ശി​ക​ല​യു​ടെ  സ​ഹോ​ദ​ര​പു​ത്ര​ന്മാ​രാ​യ പ​രേ​ത​നാ​യ മ​ഹാ​ദേ​വ​ൻ, ശി​വം, ചി​ന്ന​യ്യ, ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ സെ​ന്തി​ൽ​ തു​ട​ങ്ങി​യ​വ​രു​ടെ  വീ​ടു​ക​ളി​ലും ക​മ്പ​നി​ക​ളി​ലും തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു.  സം​സ്​​ഥാ​നം ക​ണ്ട മെ​ഗാ റെ​യ്​​ഡി​ൽ 1800 ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്​. സ​ർ​ക്കാ​റി​നു​ ഭീ​ഷ​ണി​യാ​യ 18 വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ വ​സ​തി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaRaidsmalayalam newsIT Dept
News Summary - Rs 1,200 Crore And More: I-T Dept Continues Raids At Dozens Of Locations Connected With Sasikala -India news
Next Story