Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ...

രാജ്യസഭ തെര​െഞ്ഞടുപ്പ്: പാർട്ടി തീരുമാനം അനുസരിക്കണമെന്നില്ല –കമീഷൻ

text_fields
bookmark_border
election-commision-india
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ​ന്ന നി​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി തീ​രു​മാ​നം അ​നു​സ​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്​​ഥ​ര​ല്ലെ​ന്ന്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഗ​ു​ജ​റാ​ത്തി​ൽ ഇൗ​യി​ടെ ന​ട​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ക​മീ​ഷ​ൻ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. 

രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും വോ​ട്ട​ർ അ​യാ​ളു​ടെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 79(ഡി) ​വ​കു​പ്പ്​ അ​നു​സ​രി​ച്ച്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ 2006ലെ ​കു​ൽ​ദീ​പ്​ ന​യാ​ർ കേ​സ്​ ഉ​ദ്ധ​രി​ച്ച്​ ക​മീ​ഷ​ൻ തു​ട​ർ​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യ​ക്ഷ വോ​ട്ടും പ​രോ​ക്ഷ വോ​ട്ടും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionrajya sabha electionmalayalam newsParty Vip
News Summary - Rajya Sabha Election: Members not Accept Party Vip -Election Commission -India News
Next Story