Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ ഇന്ന്​...

ഗുജറാത്തിൽ ഇന്ന്​ രാഹുലി​െൻറ റാലി

text_fields
bookmark_border
rahul-gandhi
cancel

അ​ഹ്​​മ​ദാ​ബാ​ദ്: പ്രധാനമന്ത്രി നരേന്ദ്ര മോ​​ദി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ സ​​ഖ്യ​​ത്തി​​ന്​ തു​​ട​​ക്കം​​കു​​റി​​ച്ച്​ കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ലി​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന്​ റാ​​ലി ന​​ട​​ക്കും.  ഗാ​​ന്ധി​​ന​​ഗ​​റി​​ൽ ഒ.​​ബി.​​സി നേ​​താ​​വ്​ അ​​ൽ​​പേ​​ഷ്​ താ​​കോ​​റി​െ​ൻ​റ ഒ.​​ബി.​​സി യൂ​​നി​​റ്റി ഫ്ര​​ണ്ട്​​ റാ​​ലി​​യി​​ലാ​​ണ്​ രാ​​ഹു​​ൽ പ​െ​​ങ്ക​​ടു​​ക്കു​​ന്ന​​ത്. 

അ​​തി​​നു​​ശേ​​ഷം അ​​ൽ​​പേ​​ഷ്​ താ​​കോ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​രും. അ​​ൽ​​പേ​​ഷി​​ന്​ പു​​റ​​മെ കോ​​ൺ​​ഗ്ര​​സ്​ സ​​ഖ്യ​​സാ​​ധ്യ​​ത​​യു​​മാ​​യി സ​​മീ​​പി​​ച്ച ദ​​ലി​​ത്​ നേ​​താ​​വ്​ ജി​​ഗ്​​​നേ​​ഷ്​ മേ​​വാ​​നി​​യും പാ​​ട്ടീ​​ദാ​​ർ നേ​​താ​​വ്​ ഹ​​ർ​​ദി​​ക്​ പ​േ​​ട്ട​​ലും ത​​ങ്ങ​​ളു​​ടെ അ​​ന്തി​​മ​​തീ​​രു​​മാ​​നം അ​​റി​​യി​​ച്ചി​​ട്ടി​​ല്ല. കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഭാ​​ര​​ത്​ സി​​ങ്​​ സോ​​ള​​ങ്കി​​യാ​​ണ്​ രാ​​ഹു​​ലി​െ​ൻ​റ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഇൗ ​​ച​​ർ​​ച്ച​​ക​​ൾ​​ക്ക്​ നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന​​ത്. 

കോ​​ൺ​​ഗ്ര​​സ്​ ത​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന്​ ഇ​​രു​​വ​​രും സ​​മ്മ​​തി​​ച്ചി​​ട്ടു​​മു​​ണ്ട്. അതേസമയം, ഹർദിക്​ പ​േ​ട്ട​ലി​​െൻറ അനുയായികളായ വരുൺ പ​േ​ട്ട​ൽ, രേഷ്​മ  പ​േ​ട്ട​ൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik pateljignesh mevanimalayalam newsGujarat pollsGujarat Janadesh rallyAlpesh ThakorRahul Gandhi
News Summary - Rahul Gandhi's Rally Today in Gujarat
Next Story