Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബേ​ട്ടി ബ​ച്ചാ​വോ’...

‘ബേ​ട്ടി ബ​ച്ചാ​വോ’ പ​ദ്ധ​തി​യു​ടെ പേ​ര്​ ‘ബേ​ട്ടാ ബ​ച്ചാ​വോ’ എ​ന്നാ​ക്ക​ണം

text_fields
bookmark_border
rahul-amit
cancel

ന്യൂ​​ഡ​​ൽ​​ഹി: ബി.​​ജെ.​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത്​ ഷാ​​യെ ല​​ക്ഷ്യ​​മി​​ട്ട്​ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഒ​​ളി​​യ​​മ്പ്​ വീ​​ണ്ടും. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ രാ​​ജ്യ​​ത്തെ പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷ​​ക്കാ​​യി കെ​​ണ്ടു​​വ​​ന്ന ‘ബേ​​ട്ടി ബ​​ച്ചാ​​വോ’ പ​​ദ്ധ​​തി​​യു​​ടെ പേ​​രു​​മാ​​റ്റി ‘ബേ​​ട്ടാ ബ​​ച്ചാ​​വോ’ എ​​ന്നാ​​ക്ക​​ണ​​മെ​​ന്ന്​ അ​​മി​​ത്​ ഷാ​​യു​​ടെ മ​​ക​െ​ൻ​റ അ​​ഴി​​മ​​തി​​യെ പ​​രാ​​മ​​ർ​​ശി​​ച്ച്​​ കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ ട്വീ​​റ്റ്​ ചെ​​യ്​​​തു. 

അ​​മി​​ത്​ ഷാ​​യു​​ടെ മ​​ക​െ​ൻ​റ ക​​മ്പ​​നി മൂ​​ന്നു​​വ​​ര്‍ഷം കൊ​​ണ്ട് 16,000 ഇ​​ര​​ട്ടി വി​​റ്റു​​വ​​ര​​വു​​ണ്ടാ​​ക്കി​​യെ​​ന്ന വാ​​ർ​​ത്ത വി​​വാ​​ദ​​മാ​​യ​​തി​െ​ൻ​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്​ രാ​​ഹു​​ലി​െ​ൻ​റ ക​​ളി​​യാ​​ക്ക​​ൽ. വാ​​ർ​​ത്ത​​യെ​​ത്തു​​ട​​ർ​​ന്ന്​ ജ​​യ്​ ഷാ​​യെ അ​​നു​​കൂ​​ലി​​ച്ച്​ നി​​ര​​വ​​ധി കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ രം​​ഗ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. ജ​​യ്​ ഷാ​​യു​​ടെ അ​​ഴി​​മ​​തി​​യെ പ​​രാ​​മ​​ർ​​ശി​​ച്ച്​ രാ​​ഹു​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യോ​​ട്​ അ​​ദ്ദേ​​ഹം വെ​​റും കാ​​ഴ്​​​ച​​ക്കാ​​ര​​നാ​​ണോ അ​​തോ ക​​മ്പ​​നി​​യു​​ടെ പ​​ങ്കാ​​ളി​​യാ​​ണോ എ​​ന്ന്​ ചോ​​ദി​​ച്ചി​​രു​​ന്നു. 

ജ​​യ്​ ഷാ​​ക്കെ​​തി​​രെ ഉ​​യ​​ർ​​ന്ന അ​​ഴി​​മ​​തി​​ആ​​രോ​​പ​​ണം വാ​​സ്​​​ത​​വ​​വി​​രു​​ദ്ധ​​വും അ​​പ​​കീ​​ർ​​ത്തി​​ക​​ര​​വു​​മാ​െ​​ണ​​ന്ന്​ പ​​റ​​ഞ്ഞ്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളും കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തും വി​​വാ​​ദ​​മാ​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssamith shamalayalam newsRahul Gandhi
News Summary - Rahul gandhi against amith sha-India news
Next Story