Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​:...

മാലേഗാവ്​: പ​​ുരോഹിത്​ ജാമ്യത്തിനായി സുപ്രീംകോടതിയിൽ 

text_fields
bookmark_border
മാലേഗാവ്​: പ​​ുരോഹിത്​ ജാമ്യത്തിനായി സുപ്രീംകോടതിയിൽ 
cancel

ന്യൂ​ഡ​ൽ​ഹി: മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന​ക്കേ​സി​ൽ മു​ം​ബൈ ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ശ്രീ​കാ​ന്ത്​ പു​രോ​ഹി​ത്​ സു​പ്രീം​കോ​ട​തി​യി​ൽ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി കേ​സ്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ പു​രോ​ഹി​തി​​െൻറ ആ​വ​ശ്യം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളി. 
ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു. 2008ലെ ​മാ​േ​ല​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ പു​രോ​ഹി​തി​​െൻറ കൂ​ട്ടു​പ്ര​തി​യാ​യ സാ​ധ്വി പ്ര​ജ്​​ഞ സി​ങ്ങി​ന്​ ഏ​പ്രി​ൽ 25ന്​ ​മും​ബൈ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 

ഇ​പ്പോ​ൾ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ത​ലോ​ച ​ജ​യി​ലി​ൽ ക​ഴി​യു​​ന്ന 44കാ​ര​നാ​യ പു​രോ​ഹി​തി​നു മേ​ൽ ചു​മ​ത്തി​യ കു​റ്റം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​യ​തി​നാ​ൽ ജാ​മ്യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​ണ്​ മും​ബൈ ​ഹൈ​കോ​ട​തി പ​റ​ഞ്ഞ​ത്. സ്​​ഫോ​ട​നം ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കു പു​റ​മെ ഹി​ന്ദു രാ​ഷ്​​ട്ര​ത്തി​നു​ള്ള പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കു​ക​യും കു​ങ്കു​മ പ​താ​ക നി​ർ​മി​ക്കു​ക​യും ചെ​യ്​​ത​താ​യി പു​രോ​ഹി​തി​നെ​തി​രാ​യ കു​റ്റ​പ​​​​​ത്ര​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. മു​സ്​​ലിം​ക​ളോ​ട്​ പ്ര​തി​കാ​രം ചെ​യ്യാ​നും ഹി​ന്ദു​ക്ക​ളോ​ട്​ ഇ​യാ​ൾ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. 

അ​ർ​ബു​ദ​​ത്തി​ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​ജ്​​ഞ​ക്ക്​ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇൗ​ടി​ലാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ​അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു മു​മ്പാ​കെ പാ​സ്​​പോ​ർ​ട്ട്​ ഏ​ൽ​പി​ക്ക​ണ​മെ​ന്നും വ്യ​വ​സ്​​ഥ​യു​ണ്ട്.മ​ഹാ​രാ​ഷ്​​ട്ര​യി​ൽ നാ​സി​ക്​ ജി​ല്ല​യി​ൽ 2008 ​െസ​പ്​​റ്റം​ബ​ർ 29നാ​ണ്​ മോ​േ​ട്ടാ​ർ സൈ​ക്കി​ളി​ൽ കെ​ട്ടി​വെ​ച്ച ബോം​ബ്​ പൊ​ട്ടി ആ​റു​പേ​ർ​ മ​രി​ച്ച​ത്. നൂ​റോ​ളം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Purohit
News Summary - Purohit moves SC for bail
Next Story