Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനോടെ തൊലി...

ജീവനോടെ തൊലി ഉരിയുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥനോട്​​ ബി.ജെ.പി എം.പി 

text_fields
bookmark_border
ജീവനോടെ തൊലി ഉരിയുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥനോട്​​ ബി.ജെ.പി എം.പി 
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു നേ​രെ ബി.​ജെ.​പി ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി വ​ർ​ധി​ക്കു​ന്നു.  പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ ​േഫാ​ണി​ൽ വി​ളി​ച്ച്​ ജീ​വ​നോ​ടെ തൊ​ലി ഉ​രി​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി.​ജെ.​പി എം.​പി പ്രി​യ​ങ്ക സി​ങ്​ റാ​വ​ത്ത്​  വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും ഭീ​ഷ​ണി തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക്​ മാ​നേ​ജ​റെ ബി.​ജെ.​പി എം.​എ​ൽ.​എ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​ണ്ടാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​എം.​പി​യു​ടെ ഭീ​ഷ​ണി. 

കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷി​ക്കാ​ൻ എ.​എ​സ്.​പി കു​മാ​ർ ഗ​യ്​​ഞ്ച​യ്​ സി​ങ്ങി​നെ ബ​ന്ധ​െ​പ്പ​ട്ട​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി. കേ​ന്ദ്ര​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ ​േമാ​ദി സ​ർ​ക്കാ​റും സം​സ്​​ഥാ​ന​ത്ത്​ യു.​പി സ​ർ​ക്കാ​റു​മു​ണ്ട്. മു​ൻ​കാ​ല​ത്ത്​ പൊ​ലീ​സു​കാ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. അ​ത്​ തു​ട​ർ​ന്നാ​ൽ പ​ച്ച​ക്ക്​ ​െതാ​ലി​യു​രി​യു​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച എം.​പി ആ​വ​ർ​ത്തി​ച്ച​ു.

ല​ഖ്​​നോ​വി​ന​ടു​ത്തു​ള്ള ബാ​രാ​ബ​ങ്ക്​ എം.​പി​യാ​ണ്​ പ്രി​യ​ങ്ക. എം.​പി​യി​ൽ​നി​ന്ന്​ ഭീ​ഷ​ണി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ കു​മാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ബ​റേ​​ലി എം.​എ​ൽ.​എ കേ​സ​ർ സി​ങ്ങി​​നെ​തി​രെ​യാ​ണ്​ ലോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ ബാ​ങ്ക്​ മാ​നേ​ജ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Singh Rawat
News Summary - Priyanka Singh Rawat
Next Story