Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഥമ പൗരനായി പ്രണബ്​...

പ്രഥമ പൗരനായി പ്രണബ്​ മുഖർജി​ മൂന്നു ദിവസംകൂടി

text_fields
bookmark_border
പ്രഥമ പൗരനായി പ്രണബ്​ മുഖർജി​ മൂന്നു ദിവസംകൂടി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ പൗ​ര​നാ​യി പ്ര​ണ​ബ്​ മു​ഖ​ർ​ജി​ക്ക്​ മൂ​ന്നു ദി​വ​സം​കൂ​ടി. ജൂ​ലൈ 24ന്​ ​അ​ദ്ദേ​ഹ​ത്തി​​​െൻറ സേ​വ​ന​കാ​ലം അ​വ​സാ​നി​ക്കും. പു​തി​യ രാ​ഷ്​​ട്ര​പ​തി തൊ​ട്ടു​പി​റ്റേ​ന്ന്​ റെ​യ്​​സി​നാ ഹി​ല്ലി​ലേ​ക്ക്​ ക​യ​റി​ച്ചെ​ല്ലും. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു കാ​ല​ഘ​ട്ട​ത്തി​ന്​ അ​തോ​ടെ തു​ട​ക്ക​മാ​വും.യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്, അ​തി​നെ ന​യി​ക്കു​ന്ന പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​യി തി​ള​ങ്ങി​യി​രു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യി​രു​ന്നു പ്ര​ണ​ബ്​ മു​ഖ​ർ​ജി. എ​ങ്കി​ലും മോ​ദി​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​രു ര​ണ്ടാ​മൂ​ഴം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം പു​ല​ർ​ത്തു​ന്ന ബ​ന്ധം​ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന കാ​ര​ണം. 

മോ​ദി സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​ലും ഉ​പ​ദേ​ശി​ക്കു​ന്ന​തി​ലും മി​ത​ത്വ​മു​ള്ള ഭാ​ഷ​യാ​ണ്​ മു​ഖ​ർ​ജി സ്വീ​ക​രി​ച്ച​ത്. ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ളി​ൽ​പോ​ലും മു​ഖ​ർ​ജി സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം നി​ന്നു.  എ​ന്നാ​ൽ, സം​ഘ്പ​രി​വാ​റി​ൽ​നി​ന്ന്​ ഒ​രാ​ളെ പ്ര​ഥ​മ പൗ​ര​നാ​ക്കാ​നു​ള്ള അ​വ​സ​രം ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്​ പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന​ത്. 

‘പൊ​ളി​റ്റി​ക്ക​ൽ പ്ര​സി​ഡ​ൻ​റ്​’ രാ​ജ്യ​ത്ത്​ വേ​ണ്ട​തി​​​െൻറ ആ​വ​ശ്യ​ക​ത ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട ഘ​ട്ട​ത്തി​ലാ​ണ്​ പ്ര​ണ​ബ്​ മു​ഖ​ർ​ജി​​യെ യു.​പി.​എ സ​ഖ്യം നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ലൊ​രു ഇ​ട​പെ​ട​ൽ മു​ഖ​ർ​ജി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ക​െ​ട്ട, പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യ​തു​മി​ല്ല. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ എ​ത്തി​യ പ്ര​ണ​ബ്​ മു​ഖ​ർ​ജി ത​ന്നെ​ക്കു​റി​ച്ചു ന​ട​ത്തി​യ നി​ർ​വ​ച​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. താ​നി​പ്പോ​ൾ ‘പു​രാ​വ​സ്​​തു’​വാ​യെ​ന്ന്​ മു​ഖ​ർ​ജി തു​റ​ന്നു​പ​റ​ഞ്ഞു. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ​നി​ന്ന്​ ഇ​നി​യി​പ്പോ​ൾ മു​ഖ​ർ​ജി വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionpranab mukherjeepresident of indiamalayalam newspresident ramnath kovind
News Summary - Pranab Mukherjee continue three days more in president post-india news
Next Story