Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എൻ.ബി തട്ടിപ്പ്​:...

പി.എൻ.ബി തട്ടിപ്പ്​: വിപുൽ അംബാനി അറസ്​റ്റിൽ

text_fields
bookmark_border
പി.എൻ.ബി തട്ടിപ്പ്​: വിപുൽ അംബാനി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട്​ നീരവ്​ മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്​.ഒ വിപുൽ അംബാനി അറസ്​റ്റിൽ. സി.ബി.​െഎയാണ്​ വിപുലിനെ മുംബൈയിൽ വെച്ച്​ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ ദിവസം ഇയാളെ സി.ബി.​െഎ ചോദ്യം ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അറസ്​റ്റ്​ ഉണ്ടായിരിക്കുന്നത്​.

വിപുലിനൊപ്പം നീരവി​​​െൻറ  ഗീതാഞ്​ജലി  ഗ്രൂപ്പ്​ മാനേജർ നിതിൻ ഷാഹിയും മറ്റ്​ നാലു പേരും അറസ്​റ്റിലായിട്ടുണ്ട്​. ഇതോടെ കേസിൽ അറസ്​റ്റിലായവരു​ടെ എണ്ണം 11 ആയി. കഴിഞ്ഞ മൂന്ന്​ വർഷമായി നീരവി​​​െൻറ കമ്പനിയിൽ ചീഫ്​ ഫിനാൻഷ്യൽ ഒാഫീസറാണ്​ വിപുൽ. 

റിലയൻ ഇൻഡസ്​ട്രീസ്​ സ്ഥാപകൻ ധീരുഭായി അംബാനിയുടെ അനുജൻ നാഥുഭായ്​ അംബാനിയുടെ മകനാണ്​ വിപുൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiPNB ScamVipul ambani
News Summary - PNB Scam: Senior Nirav Modi Official Vipul Ambani, 4 Others Arrested-India
Next Story