Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുമായി...

പ്രധാനമന്ത്രിയുമായി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
പ്രധാനമന്ത്രിയുമായി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. കേരളത്തിന്റെ വെട്ടിച്ചുരുക്കിയ ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.

ദേശീയ ഭക്ഷ്യസുരക്ഷനിയമം പാസാക്കാത്തതിനാലാണ് കേന്ദ്രം കേരളത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമം പാസാക്കണമെന്ന് കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നു. നിലവില്‍ ഏപ്രില്‍ ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
News Summary - pinarayi vijayan meets modi today
Next Story