Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ്ങ്​ മെഷീനിൽ...

വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം നടന്നിട്ടില്ലെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ

text_fields
bookmark_border
Achal-Kumar-jyoti
cancel

ന്യുഡൽഹി: ഗുജറാത്ത്​ - ഹിമാചൽ പ്രദേശ്​ തെര​െഞ്ഞടുപ്പിനിടെ വോട്ടിങ്ങ്​ ​െമഷീനിൽ കൃത്രിമം നടന്നുവെന്ന ആരോപണം ശരിയല്ലെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ അചൽ കുമാർ ജ്യോതി. വോ​െട്ടണ്ണൽ പുരോഗമിച്ച ആദ്യ മണിക്കൂറുകളിൽ ഗുജറാത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ കാഴ്​ച വെച്ചത്​. ഹിമാചലിൽ ബി.ജെ.പിക്ക്​ വ്യക്തമായ ഭൂരിപക്ഷവുമുണ്ട്​.  ഇൗ സാഹചര്യത്തിലാണ്​ തെരഞ്ഞെടുപ്പ്​ കീഷണറുടെ വിശദീകരണം. 

ഇലക്​േ​ട്രാണിക്​ വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുന്നതല്ല. വിവിപാറ്റ്​ മെഷീനുകൾ നിങ്ങൾ വോട്ട്​ ചെയ്​തത്​ ആർക്കാണെന്ന്​ ഉറപ്പിക്കുന്നതിന്​ തെളിവുകളും തരുന്നുണ്ട്​. അതു​െകാണ്ട്​ തന്നെ മെഷീനിൽ കൃത്രിമം കാണിച്ചുവെന്ന പരാതി ശരിയല്ലെന്നും അചൽകുമാർ ജ്യോതി പറഞ്ഞു. 

വോ​െട്ടണ്ണൽ തുടങ്ങുന്നതിന്​ മുമ്പ്​ കോൺഗ്രസും, ആം ആദ്​മി പാർട്ടിയും പട്ടീദാർ നേതാവ്​ ഹാർദ്ദിക്​ പ​േട്ടലും വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം നടന്നു​െവന്ന്​ ആരോപിച്ചിരുന്നു. മെഷീനുകൾ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകൾ ബി.ജെ.പിക്ക്​ മാത്രമാണ്​ വീഴുന്നതെന്നും പരാതികളുണ്ടായിരുന്നു. ആറു ബൂത്തുകളിൽ ചില കാരണങ്ങൾ കൊണ്ട്​ റീപോളിങ്ങും നടന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaint against voting mechinemalayalam newsAchal Kumar JyotiChief Election CommissionerGujarat Elecion
News Summary - No Tamparing at Voting Mechine Says AK jyoti - India News
Next Story