You are here

അ​സാ​ധു നോ​ട്ടു​ക​ൾ  മാ​റ്റാ​ൻ ഇ​നി  അ​വ​സ​ര​മി​ല്ലെ​ന്ന്​ കേ​ന്ദ്രം

01:20 AM
18/07/2017

ന്യൂ​ഡ​ൽ​ഹി: 1000, 500 അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റു​ന്ന​തി​ന്​  ഇ​നി  സ​മ​യം ന​ൽ​കാ​നാ​വി​െ​ല്ല​ന്ന്​ ​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി. നോ​ട്ടു​ക​ൾ മാ​റ്റാ​ൻ ഇ​നി​യും അ​വ​സ​രം ന​ൽ​കി​യാ​ൽ അ​ത്​  ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​  ധ​ന​മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​ഞ്ഞു.  1000, 500  നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ പ​ണം ന​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം  ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ത​ക്ക​താ​യ  കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ  അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​ക്കൊ​ടു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ നാ​ലി​ന്​ കോ​ട​തി   നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ്​ ​ ധ​ന​മ​ന്ത്രാ​ല​യം നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. 

COMMENTS