Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗീലാനിക്കും...

ഗീലാനിക്കും മറ്റുമെതിരെ എൻ.​െഎ.എ അന്വേഷണം 

text_fields
bookmark_border
ഗീലാനിക്കും മറ്റുമെതിരെ എൻ.​െഎ.എ അന്വേഷണം 
cancel


ന്യൂ​ഡ​ൽ​ഹി: ജ​മ്മു​ക​ശ്​​മീ​രി​ലെ അ​ന​ഭി​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഹു​ർ​രി​യ​ത്​ കോ​ൺ​​ഫ​റ​ൻ​സ്​ നേ​താ​വ്​ അ​ലി​ഷാ ഗീ​ലാ​നി​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ.​െ​എ.​എ​യു​ടെ ന​ട​പ​ടി. പാ​കി​സ്​​താ​നി​ൽ നി​ന്ന്​ പ​ണം പ​റ്റി​യെ​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ ന​ട​പ​ടി തു​ട​ങ്ങി. 

പാ​കി​സ്​​താ​നി​ലെ ഭീ​ക​ര സം​ഘ​ങ്ങ​ളി​ൽ നി​ന്ന്​ പ​ണം പ​റ്റു​ന്ന​താ​യി ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ന​യിം​ഖാ​ൻ, ല​ശ്​​ക​റെ ത്വ​യ്യി​ബ നേ​താ​വ്​ ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യും ഇ​തി​നൊ​പ്പം ഇൗ ​കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന്​ മു​മ്പാ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളാ​ണ്​ ന​ട​ന്നു വ​രു​ന്ന​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ ര​ജി​സ്​​റ്റ​റി​ൽ തെ​ഹ്​​രീ​ക്കെ ഹു​ർ​രി​യ​തി​​​െൻറ ഫാ​റൂ​ഖ്​ അ​ഹ്​​മ​ദ്​ ധ​ർ, ഘാ​സി ​ജാ​വേ​ദ്​ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

അ​ന്വേ​ഷ​ണ ര​ജി​സ്​​റ്റ​റി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ.​െ​എ.​എ സം​ഘം വെ​ള്ളി​യാ​ഴ്​​ച ശ്രീ​ന​ഗ​റി​ലെ​ത്തി. ഹാ​ഫി​സ്​ സ​ഇൗ​ദ്​ പാ​കി​സ്​​താ​നി​ലാ​ണെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ​​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ ര​ജി​സ്​​റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ, എ​ൻ.​െ​എ.​എ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ അ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ടാം. എ​ന്നാ​ൽ അ​റ​സ്​​റ്റു ചെ​യ്യാ​ൻ പ​റ്റി​ല്ല. ബു​ർ​ഹാ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ക​ശ്​​മീ​രി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ എ​ൻ.​െ​എ.​എ​യു​ടെ ന​ട​പ​ടി​ക​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nia
News Summary - NIA probe aginst gilani
Next Story