Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാതശിശുവിനെ 1.80...

നവജാതശിശുവിനെ 1.80 ലക്ഷത്തിന്​ വിറ്റു; മാതാപിതാക്കളുൾ​െപ്പടെ​ ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

അ​റി​യാ​ളൂ​ർ: ത​മി​ഴ്​​നാ​ട്ടി​ലെ അ​റി​യാ​ളൂ​രി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ വി​റ്റ​തി​ന്​ സി​ദ്ധ​വൈ​ദ്യ​ന​ട​ക്കം ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ. 1.80 ല​ക്ഷം രൂ​പ​ക്കാ​ണ്​ മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ​ക്ക്​ കു​ഞ്ഞി​നെ വി​റ്റ​ത്. മീ​ൻ​സു​റു​തി എ​ന്ന സ്​​ഥ​ല​ത്തെ ദ​മ്പ​തി​ക​ൾ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തെ തു​ട​ർ​ന്ന്​ പെ​ൺ​കു​ഞ്ഞി​നെ വി​ൽ​ക്കാ​നാ​യി തീ​രു​മാ​നി​ക്കു​ക​യും ഇ​ക്കാ​ര്യം​ ബ​ന്ധു​വി​​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. 

ദ​മ്പ​തി​ക​ൾ​ക്ക്​ വേ​റെ ര​ണ്ടു കു​ട്ടി​ക​ൾ കൂ​ടി​യു​ണ്ട്. ബ​ന്ധു​വാ​യ സി​ദ്ധ​വൈ​ദ്യ​​െൻറ സ​ഹാ​യ​ത്തോ​ടെ ​േകാ​യ​മ്പ​ത്തൂ​രി​ൽ മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ളെ ക​ണ്ടെ​ത്തി കു​ട്ടി​യെ കൈ​മാ​റി. കു​ട്ടി​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ കൊ​ണ്ടു​വ​രാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​െ​ല ന​ഴ്​​സ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.​ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജി​ല്ല​ക​ല​ക്​​ട​ർ​ക്കും ശി​ശു​ക്ഷേ​മ​സ​മി​തി​ക്കും വ്യ​ത്യ​സ്​​ത മ​റു​പ​ടി​ക​ളാ​ണ്​​ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ക​ു​ട്ടി​യെ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യ​ത്. 

ഇ​തോ​ടെ മാ​താ​പി​താ​ക്ക​ളു​​ൾ​പ്പ​ടെ ആ​റു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്യു​ക​യും ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ക​യു​മാ​യി​രു​ന്നു. ​കു​ട്ടി​യെ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച ബ​ന്ധു ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadumalayalam newsNewborn Baby SailingParents Arrested
News Summary - Newborn Baby Sailing: Parents Arrested in Tamilnadu -India News
Next Story