Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി വീണ്ടും...

മോദി വീണ്ടും ഗുജറാത്തിലേക്ക്​​;  നിരവധി പദ്ധതികൾക്ക്​ ഇന്ന്​ തുടക്കമിടും 

text_fields
bookmark_border
modi
cancel
അ​ഹ്​​മ​ദാ​ബാ​ദ്​:  നി​യ​മ​സ​ഭ  തെ​ര​െ​​ഞ്ഞ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​   ഉ​ദ്​​ഘാ​ട​ന​വും ശി​ലാ​സ്​​ഥാ​പ​ന​വു​മാ​യി പ്ര​ധാ​ന​ന്ത്രി ന​രേ​ന്ദ്ര മോ​ദി  വീ​ണ്ടും ഗു​ജ​റാ​ത്തി​ൽ.  ഇൗ ​മാ​സം മൂ​ന്നാ​മ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.  നി​ര​വ​ധി  പ്രോ​ജ​ക്​​ടു​ക​ൾ​ക്ക്​  തു​ട​ക്കം കു​റി​ക്കാ​നാ​യി അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്​​ച  ഭാ​വ്​​ന​ഗ​ർ, വ​ഡോ​ദ​ര ജി​ല്ല​ക​ളി​ൽ എ​ത്തും.  ഭാ​വ്​​ന​ഗ​ർ ജി​ല്ല​യി​ലെ ഘോ​ഖ​യി​ൽ​നി​ന്ന്​ ബ​റൂ​ചി​ലെ ദ​ഹേ​ജ്​ വ​രെ​യു​ള്ള  ച​ര​ക്കു ക​പ്പ​ൽ സ​ർ​വി​സി​​െൻറ  (റോ-​റോ) ഒ​ന്നാം​ഘ​ട്ട​ത്തി​ന്​ മോ​ദി ശി​ല​യി​ടും. യാ​ത്ര സ​ർ​വി​സി​ന്​  തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്യും. 615 കോ​ടി രൂ​പ​യാ​ണ്​ പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathmalayalam news
News Summary - Modi To Gujarat - India News
Next Story