Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​...

പൊലീസ്​ ഒൗട്ട്​പോസ്​റ്റിൽ 15 കാരിക്ക്​ ക്രൂരപീഡനം; പിതാവ്​ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
പൊലീസ്​ ഒൗട്ട്​പോസ്​റ്റിൽ 15 കാരിക്ക്​ ക്രൂരപീഡനം; പിതാവ്​ ഹൃദയാഘാതം മൂലം മരിച്ചു
cancel

ലഖ്​നോ: ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിൽ പൊലീസ്​ ഒൗട്ട്​പോസ്​റ്റിൽ 15 കാരി ക്രൂര പീഡനത്തിനിരയായറിഞ്ഞ്​ പിതാവ്​ ഹൃദയാഘാതം മൂലം മരിച്ചു. ഗോപാൽ നഗറിൽ രേവതി പൊലീസ്​ സ്​റ്റേഷനു കീഴി​െല ഒൗട്ട്​പോസ്​റ്റിലാണ്​ സംഭവം. രാത്രിയിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ട്​ പ്രദേശത്തെ യുവാക്കൾ എത്തിയപ്പോഴാണ്​ കോൺ​സ്​റ്റബ്​ൾ ധരം പെൺകുട്ടിയെ പീഡിപ്പിക്കുന്നത്​ പുറത്തറിഞ്ഞത്​.

പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ഇവർ പൊലീസുകാരനെ പിടികൂടുകയും ചെയ്​തു. സംഭവമറി​ഞ്ഞ്​ പെൺകുട്ടിയുടെ പിതാവും സ്​ഥലത്തേക്ക്​ പുറപ്പെട്ടു. വഴിയിൽ വെച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്​. പ്രതിയെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapemalayalam newsMinorPolice ConstableUttar Pradesh
News Summary - Minor Gang Raped by Police Constable in UP, father dies of shock -India News
Next Story