Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ...

ജയലളിതയുടെ രോഗശാന്തിക്കായി പാലുകൊണ്ട് അർച്ചന

text_fields
bookmark_border
ജയലളിതയുടെ രോഗശാന്തിക്കായി പാലുകൊണ്ട് അർച്ചന
cancel

പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പാൽ കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരും പ്രവർത്തകരുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പാൽ പാത്രങ്ങളും കുടങ്ങളും തലയിലേറ്റിയും ജയലളിതയുടെ ഛായാചിത്രം പിടിച്ചുമായിരുന്നു ഘോഷയാത്ര. ഇതിന് ശേഷം അമ്പലങ്ങളിൽ ഇവർ പ്രത്യേക അർച്ചനയും നടത്തി.

മൈസൂരിലും ജയലളിതയുടെ രോഗമുക്തിക്കുവേണ്ടി പ്രാർഥനകൾ നടന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവമൂർത്തിയേയും വഹിച്ച് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ രഥം വലിച്ചു. തങ്ങളുടെ നേതാവിന്‍റെ പെട്ടെന്നുള്ള രോഗശാന്തിക്കായാണ് രഥം വലിച്ച് പ്രാർഥിച്ചതെന്ന് പ്രവർത്തകർ വെളിപ്പെടുത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkpot processionJ Jayalalithaa
News Summary - milkpot procession for jayalalithas recovery
Next Story