Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി നേതാവ്​...

മാവോവാദി നേതാവ്​ കൊബാദ്​ ഗാണ്ടി അറസ്​റ്റിൽ 

text_fields
bookmark_border
kobad-gandi
cancel

ബൊ​ക്കാ​റോ (ഝാ​ർ​ഖ​ണ്ഡ്): സി.​പി.​െ​എ (മാ​വോ​യി​സ്​​റ്റ്) നേ​താ​വ്​ കൊ​ബാ​ദ്​ ഗാ​ണ്ടി​യെ ഝാ​ർ​ഖ​ണ്ഡ്​ പൊ​ലീ​സ്​ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ അ​റ​സ്​​റ്റു​ചെ​യ്​​തു. ര​ണ്ട്​ മാ​വോ​വാ​ദി ആ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്​​റ്റ്. ബൊ​ക്കാ​റോ​യി​ലെ കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ​സേ​ന​ക്ക​ു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ആ​റ്​ ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​ണ്​ ഒ​രു കേ​സ്.

2006ൽ ​ന​വാ​ദി​ഹി​ലി​ൽ ന​ട​ന്ന മ​റ്റൊ​രു കു​ഴി​ബോം​ബ്​ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​രാ​ണ്​ കൊ​ല്ല​​പ്പെ​ട്ട​ത്. ഇ​രു ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും സൂ​ത്ര​ധാ​ര​ൻ കൊ​ബാ​ദ്​ ഗാ​ണ്ടി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. 

രാ​ജ്യ​ത്തെ പ്ര​മു​ഖ മാ​വോ​വാ​ദി നേ​താ​വാ​യ കൊ​ബാ​ദ്​ ഗാ​ണ്ടി​യെ ക​ഴി​ഞ്ഞ​വ​ർ​ഷം ഭീ​ക​ര​വാ​ദ കു​റ്റ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മാ​വോ​വാ​ദി​ക​ളു​ടെ പു​തി​യ നെ​റ്റ്​​വ​ർ​ക്ക്​ ഉ​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​െ​ച്ച​ന്ന കേ​സി​ലാ​ണ്​  കു​റ്റ​വി​മു​ക്​​ത​ന​ാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsKobad GandiMaoist Leader
News Summary - Maoist Leader Kobad Gandi Arrested -India News
Next Story