Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗോരക്ഷകരല്ല;...

‘ഗോരക്ഷകരല്ല; ഗോരാക്ഷസർ’  ബി.ജെ.പിയെ കശക്കി മമത

text_fields
bookmark_border
‘ഗോരക്ഷകരല്ല; ഗോരാക്ഷസർ’  ബി.ജെ.പിയെ കശക്കി മമത
cancel

കൊ​ൽ​ക്ക​ത്ത: തൃണമൂൽ കോ​ൺ​ഗ്ര​സ്​ സം​ഘ​ടി​പ്പി​ച്ച പ​ടു​കൂ​റ്റ​ൻ റാ​ലി​യി​ൽ ബി.​ജെ.​പി​യെ ക​ശ​ക്കി​യെ​റി​ഞ്ഞ്​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ന​ഗ​ര​ത്തി​ലെ ധ​ർ​മ​ത​ല​യി​ൽ​ 12 ല​ക്ഷ​ത്തോ​ളം പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ത്ത റാ​ലി​യി​ലാ​ണ്​ ബി.​ജെ.​പി​ക്കെ​തി​രെ മ​മ​ത നി​ശി​ത വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ബം​ഗാ​ളി​ൽ കാ​ൽ​​കു​ത്താ​ൻ ഭ​യ​പ്പെ​ടും വി​ധം ബി.​ജെ.​പി​യെ തൂ​ത്തെ​റി​യ​ണ​മെ​ന്ന്​ അ​വ​ർ അ​ണി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു.

സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തി​​ന്​ കേ​ൾ​വി​കേ​ട്ട നാ​ടാ​ണ്​ ബം​ഗാ​ൾ. ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റും കാ​സി നു​സ്​​റു​ൽ ഇ​സ്​​ലാ​മും ന​മു​ക്ക്​ ഒ​രു​പോ​ലെ​യാ​ണ്.  മ​ത​ങ്ങ​ൾ ത​മ്മി​ലെ ​െഎ​ക്യ​മാ​ണ്​ ന​മ്മു​ടെ ക​രു​ത്ത്. ന​മു​ക്ക്​ വേ​ണ്ട​ത്​ ജ​ന​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​മാ​ണ്​ -അ​വ​ർ പ​റ​ഞ്ഞു. സ​മു​ദാ​യ​ത്തി​​​െൻറ പേ​രി​ൽ ക​ലാ​പ​ത്തി​ന്​ പു​റ​പ്പെ​ടു​ന്ന​വ​രോ​ട്​ ജ​ന​ങ്ങ​ൾ പൊ​റു​ക്കി​ല്ല.

മ​ത​ത്തി​​​െൻറ പേ​രി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്ക​രു​തെ​ന്ന്​ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ച മ​മ​ത, അ​തി​നാ​യി കെ​ട്ടി​ച്ച​മ​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ആ​ളി​ക്ക​ത്തി​ക്കാ​ൻ ഒ​രു​െ​മ്പ​ട​രു​തെ​ന്നും മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ വ​ർ​ഗീ​യ​വി​ഷം​ചീ​റ്റ​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി അ​ണി​ക​ൾ സ​ജ്ജ​രാ​ക​ണ​മെ​ന്നും  ആ​വ​ശ്യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjimob lynchingmalayalam newsBJP
News Summary - mamatha banarji aginst bjp-india news
Next Story