Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാട്ടിറച്ചി...

മാട്ടിറച്ചി പരിശോധിക്കാൻ പൊലീസിന്​ കിറ്റ്​

text_fields
bookmark_border
മാട്ടിറച്ചി പരിശോധിക്കാൻ പൊലീസിന്​ കിറ്റ്​
cancel

മും​ബൈ: പി​ടി​കൂ​ടു​ന്ന മാം​സം സം​സ്​​ഥാ​ന​ത്ത്​ നി​രോ​ധി​ച്ച മാ​ടു​ക​ളു​ടേ​താ​ണോ എ​ന്ന്​ ഉ​ട​ൻ ക​ണ്ടെ​ത്താ​ൻ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​ന്​ ഫോ​റ​ൻ​സി​ക്​ കി​റ്റ്​ വ​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത​ത്​ മാ​ട്ടി​റ​ച്ചി​യാ​ണോ എ​ന്ന്​ അ​ര​മ​ണി​ക്കൂ​റി​ന​കം വ്യ​ക്​​ത​മാ​കും. പോ​ത്ത്​ ഒ​ഴി​കെ​യു​ള്ള മാ​ടു​ക​ളെ അ​റു​ക്കു​ന്ന​തും മാം​സം ഭ​ക്ഷി​ക്കു​ന്ന​തും കൈ​വ​ശംെ​വ​ക്കു​ന്ന​തു​മാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര നി​രോ​ധി​ച്ച​ത്. 

സം​ശ​യാ​സ്​​പ​ദ മാ​സം പി​ടി​ച്ചാ​ൽ ഉ​ട​ൻ അ​റ​സ്​​റ്റും മാം​സം ക​യ​റ്റി​യ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തു​മാ​യി​രു​ന്നു രീ​തി. പി​ന്നീ​ട്, മാം​സം പോ​ത്ത്​ ഒ​ഴി​കെ​യു​ള്ള മാ​ടു​ക​ളു​ടേ​താ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്താ​ൻ പാ​ടു​ള്ളൂ എ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​യി. ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​ന്ന​ത്​ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ര​മ​ണി​ക്കൂ​റി​ന​കം പ​രി​ശോ​ധ​ന​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന കി​റ്റു​ക​ൾ ഫോ​റ​ൻ​സി​ക്​ ലാ​ബ്​ ഇ​റ​ക്കു​ന്ന​ത്. 45ഒാ​ളം പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ്​ കി​റ്റ്​ ല​ഭി​ക്കു​ക. 

100 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​വു​ന്ന കി​റ്റി​ന്​ 8,000 രൂ​പ​യാ​ണ്​ വി​ല. കി​റ്റ്​ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​െ​ണ​ങ്കി​ൽ മാം​സം ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കും. ഡി.​എ​ൻ.​എ റി​പ്പോ​ർ​ട്ടാ​ണ്​ അ​ന്തി​മ​ഫ​ലം തീ​രു​മാ​നി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemaharashtraBeef Detection Kits
News Summary - Maharashtra Police Get Beef Detection Kits
Next Story