You are here

മഹാരാഷ്​ട്രയിലെ നാന്ദഡിൽ കോൺഗ്രസിന്​ വൻ ജയം

11:26 AM
13/10/2017

 

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​ന്ദ​ഡ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്​ വ​ൻ ജ​യം. 81ൽ 74 ​സീ​റ്റു​ക​ളും കോ​ൺ​ഗ്ര​സ്​ നേ​ടി​യ​പ്പോ​ൾ എ​ൻ.​സി.​പി, ശി​വ​സേ​ന, മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ പാ​ർ​ട്ടി​ക​ൾ​ക്കാ​ണ്​ ക​ന​ത്ത പ​രാ​ജ​യ​മു​ണ്ടാ​യ​ത്. ബി.​ജെ.​പി അ​ഞ്ച്​ സീ​റ്റു​ക​ൾ നേ​ടി. 

2012ൽ ​കോ​ൺ​ഗ്ര​സ്​ 41, ശി​വ​സേ​ന 14, എ​ൻ.​സി.​പി, മ​ജ്​​ലി​സ്​ 10 വീ​തം, ബി.​ജെ.​പി ര​ണ്ട്​ എ​ന്ന​താ​യി​രു​ന്നു ക​ക്ഷി​നി​ല. ഇ​ത്ത​വ​ണ ശി​വ​സേ​ന​ക്ക്​ ഒ​രു സീ​റ്റേ നേ​ടാ​നാ​യു​ള്ളൂ. എ​ൻ.​സി.​പി​ക്കും മ​ജ്​​ലി​സി​നും വ​ട്ട​പ്പൂ​ജ്യ​മാ​ണ്​ ഫ​ലം. ബി.​ജെ.​പി മൂ​ന്ന്​ സീ​റ്റു​ക​ൾ അ​ധി​കം നേ​ടി. 

എം.​പി.​സി.​സി അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ശോ​ക്​ ച​വാ‍​െൻറ ശ​ക്​​തി​പ​രീ​ക്ഷ​ണം കൂ​ടി​യാ​യി​രു​ന്നു നാ​ന്ദ​ഡ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സ്​ വി​ട്ട്​ സ്വ​ന്തം പാ​ർ​ട്ടി​യു​ണ്ടാ​ക്കി​യ നാ​രാ​യ​ൺ റാ​ണെ​യെ ഉ​പ​യോ​ഗി​ച്ച്​ കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ ശ്ര​മം. സം​സ്​​ഥാ​ന​ത്ത്​ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു​വ​രു​ന്ന​തി‍​െൻറ ല​ക്ഷ​ണ​മാ​ണ്​ നാ​ന്ദ​ഡ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ അ​ശോ​ക്​ ച​വാ​ൻ പ​റ​ഞ്ഞു.
 

COMMENTS