Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ ആഡംബരം,...

ട്രെയിൻ ആഡംബരം, വരുമാനം ദരിദ്രം 

text_fields
bookmark_border
ട്രെയിൻ ആഡംബരം, വരുമാനം ദരിദ്രം 
cancel

ജ​യ്​​പു​ർ: ​രാ​ജ​സ്​​ഥാ​നി​ൽ​നി​ന്ന്​ പ്ര​ശ​സ്​​ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ ഒാ​ടു​ന്ന ആ​ഡം​ബ​ര ട്രെ​യി​നു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ ഇ​ടി​വ്. ‘പാ​ല​സ്​ ഒാ​ൺ വീ​ൽ​സ്​’, ‘റോ​യ​ൽ രാ​ജ​സ്​​ഥാ​ൻ ഒാ​ൺ വീ​ൽ​സ്​’ എ​ന്നീ ട്രെ​യി​നു​ക​ളു​ടെ വ​രു​മാ​നം മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ 24.08, 63.18 ശ​ത​മാ​നം വീ​തം ഇ​ടി​ഞ്ഞ​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
‘പാ​ല​സ്​ ഒാ​ൺ വീ​ൽ​സി’​ൽ 2014-15ൽ 2024 ​യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2015-16ൽ 1739 ​ആ​യി കു​റ​ഞ്ഞു. അ​ടു​ത്ത​വ​ർ​ഷം 1373 ആ​യി. ‘റോ​യ​ൽ രാ​ജ​സ്​​ഥാ​ൻ ഒാ​ൺ വീ​ൽ​സി’​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇൗ ​വ​ർ​ഷ​ങ്ങ​ളി​ൽ 654ൽ​നി​ന്ന്​ 237 ആ​യി കു​റ​ഞ്ഞു. 

രാ​ജ​സ്​​ഥാ​ൻ ടൂ​റി​സം വി​ക​സ​ന കോ​ർ​പ​റേ​ഷ​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ റെ​യി​ൽ​വേ ഇൗ ​െ​ട്ര​യി​ൻ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. കു​റ​ഞ്ഞ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​താ​ണ്​ വ​രു​മാ​നം കു​റ​യു​ന്ന​തി​ന്​ പ്ര​ധാ​ന കാ​ര​ണം. 

രാ​ജ്യ​ത്തെ പൈ​തൃ​ക ​െ​ട്ര​യി​നു​ക​ളു​ടെ രാ​ജ്ഞി​യാ​യി അ​റി​യ​പ്പെ​ടു​ന്ന ‘പാ​ല​സ്​ ഒാ​ൺ വീ​ൽ​സ്​’ ന്യൂ​ഡ​ൽ​ഹി, ജ​യ്​​പു​ർ, സ്വാ​യ്​ മ​ധോ​പു​ർ, ചി​റ്റോ​ർ​ഗ​ർ, ഉ​ദ​യ്​​പു​ർ, ജ​യ്​​സാ​ൽ​മി​ർ, ജോ​ധ്​​പു​ർ, ഭ​ര​ത്​​പു​ർ, ആ​​ഗ്ര എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ ഒാ​ടു​ന്ന​ത്. ‘റോ​യ​ൽ രാ​ജ​സ്​​ഥാ​ൻ ഒാ​ൺ വീ​ൽ​സ്​’ ഇൗ ​സ്​​ഥ​ല​ങ്ങ​ൾ കൂ​ടാ​തെ ഖ​ജു​രാ​ഹോ, വാ​രാ​ണ​സി എ​ന്നീ സ്​​ഥ​ല​ങ്ങ​ളി​ൽ​കൂ​ടി ഒാ​ടു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainLuxury Train
News Summary - Luxury Train in India-India News
Next Story