Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൻ ജാദവ്​ ദയാഹരജി...

കുൽഭൂഷൻ ജാദവ്​ ദയാഹരജി നൽകി

text_fields
bookmark_border
കുൽഭൂഷൻ ജാദവ്​ ദയാഹരജി നൽകി
cancel

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച്​ പാകിസ്​താൻ വധശിക്ഷക്ക്​ വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവ് ദയാഹരജി സമർപ്പിച്ചുവെന്ന്​ പാക് സൈനിക​ മേധാവി. ജനറൽ ഖമർ ജാദവ്​ ബജ്​വ മുമ്പാകെയാണ്​ ദയാഹരജി സമർപ്പിച്ചരിക്കുന്നത്​. ത​​​​െൻറ പ്രവൃത്തി മൂലം നിരപരാധികളായ ആളുകളുടെ ജീവൻ നഷ്​ടപ്പെട്ടതിൽ കുൽഭൂഷൻ ഖേദം പ്രകടിപ്പിച്ചതായി പാകിസതാൻ അവകാശപ്പെട്ടു.

കുൽഭൂഷൻ കുറ്റം സമ്മതിക്കുന്ന വീഡിയോയും പാകിസ്​താൻ പുറത്ത്​ വിട്ടിട്ടുണ്ട്​. 2017 ഏപ്രിലിലാണ്​ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്​​​. ദയാഹരജിയിൽ താൻ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിൽ ​കുൽഭൂഷൻ ഖേദം പ്രകടിപ്പിച്ചുവെന്നാണ്​ പാക്​ സൈനിക മേധാവിയുടെ അവകാശവാദം. 

നിലവിൽ നൽകിയിരിക്കുന്ന ദയാഹരജി നിരസിച്ചാലും പാക്​ പ്രസിഡൻറിന്​ മുമ്പാകെ ഒരിക്കൽ കൂടി ഹരജി സമർപ്പിക്കാൻ കുൽഭൂഷന്​ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhav
News Summary - Kulbhushan Jadhav Files Mercy Petition Against Death Sentence, Says Pakistan
Next Story