Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകസബിന്‍റെ ചരമവാർഷികം...

കസബിന്‍റെ ചരമവാർഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം –കർണാടക ഗവർണർ 

text_fields
bookmark_border
കസബിന്‍റെ ചരമവാർഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം –കർണാടക ഗവർണർ 
cancel

ബം​ഗ​ളൂ​രു: മും​ബൈ ആ​ക്ര​മ​ണ​ത്തി​​െൻറ പേ​രി​ൽ തൂ​ക്കി​ക്കൊ​ന്ന അ​മീ​ർ അ​ജ്​​മ​ൽ ക​സ​ബി​​െൻറ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന്​ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല. തീ​വ്ര​വാ​ദി​ക​ൾ​ക്കും ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ വേ​ഗ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ രാ​ജ്യ​ത്ത്​ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്​​ഥാ​പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ദേ​ശ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ക​ല​ബു​റ​ഗി​യി​ലെ അ​ഫ്​​സ​ൽ​പു​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വാ​ജു​ഭാ​യി വാ​ല. നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളെ കൊ​ന്ന ക​സ​ബി​​ന്​ വ​ധ​ശി​ക്ഷ ന​ൽ​കാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ത്തു. പ്ര​ത്യേ​ക കോ​ട​തി​ക​ൾ വ​രു​ന്ന​തോ​ടെ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​വും. കേ​സു​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം. തീ​വ്ര​വാ​ദി​ക​ളോ​ട്​ ഒ​രു​ത​ര​ത്തി​ലു​ള്ള ദ​യ​യും  കാ​ണി​ക്കേ​ണ്ട​തി​ല്ല. രാ​ജ്യ​ദ്രോ​ഹി​ക​ളെ തൂ​ക്കി​ലേ​റ്റു​ന്ന​ത്​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. 

2014 മു​ത​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​യ വാ​ജു​ഭാ​യി വാ​ല ബി.​ജെ.​പി അം​ഗ​വും ദീ​ർ​ഘ​കാ​ലം ഗു​ജ​റാ​ത്ത്​ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​വും ര​ണ്ടു​വ​ർ​ഷം സ്​​പീ​ക്ക​റു​മാ​യി​രു​ന്നു. 2008 ന​വം​ബ​ർ 26ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​യാ​യ അ​ജ്​​മ​ൽ അ​മീ​ർ ക​സ​ബി​െ​ന 2012 ന​വം​ബ​ർ 21ന്​ ​പു​ണെ ​െയ​ർ​വ​ഡ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ തൂ​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKasab AnniversaryVajubhai ValaKarnataka Governor
News Summary - Kasab Anniversary: Karnataka Governor Vajubhai Vala -India News
Next Story