Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുണാനിധി ​േവാട്ട്​...

കരുണാനിധി ​േവാട്ട്​ ചെയ്​തില്ല

text_fields
bookmark_border
KARUNANIDHI
cancel
ചെ​ന്നൈ: ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം. ​ക​രു​ണാ​നി​ധി രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ ചെ​യ്​​തി​ല്ല. പ്രാ​യാ​ധി​ക്യ രോ​ഗ​ങ്ങ​ളാ​ൽ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം. മൊ​ത്തം 234 പേ​രാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ൽ വോ​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ൽ 232 പേ​ർ എം.​എ​ൽ.​എ​മാ​രാ​ണ്. ഇ​വ​ർ​ക്കു പു​റ​മെ സം​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​നും ശസ്​ത്രക്രിയയെതുടർന്ന്​ ചെന്നൈയിൽ വിശ്രമത്തിലുള്ളകേ​ര​ള​ത്തി​ലെ കു​റ്റ്യാ​ടി എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ ചെ​ന്നൈ​യി​ൽ വോ​ട്ട്​​ രേ​ഖ​പ്പെ​ടു​ത്തി. ത​മി​ഴ്​​നാ​ട്ടി​ൽ ആ​കെ 234 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ആ​ർ.​കെ ന​ഗ​ർ മ​ണ്ഡ​ലം ഒ​ഴ​ി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidential electionKarunanidhiPresidential pollDMK chiefhealth reasons
News Summary - Karunanidhi fails to vote in the presidential poll over health reasons
Next Story