Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെയും...

സർക്കാറിനെയും പൊലീസിനെയും വെള്ളപൂശി ന്യൂനപക്ഷമോർച്ച പ്രസിഡൻറ്​

text_fields
bookmark_border
സർക്കാറിനെയും പൊലീസിനെയും വെള്ളപൂശി ന്യൂനപക്ഷമോർച്ച പ്രസിഡൻറ്​
cancel

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ മു​സ്​​ലിം​സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട 15 വ​യ​സ്സു​കാ​ര​നെ  കു​ത്തി​ക്കൊ​ല്ലു​ക​യും സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​റി​െ​ന​യും പൊ​ലീ​സി​നെ​യും വെ​ള്ള​പൂ​ശി ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്. ഇൗ ​സം​ഭ​വം സ​ർ​ക്കാ​റി​​​​െൻറ പ​രാ​ജ​യ​മാ​ണെ​ന്ന്​  പ​റ​യാ​നാ​വി​ല്ലെ​ന്ന്​ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്​ അ​ൻ​സാ​രി പ​റ​ഞ്ഞു.

മൂ​ന്നോ നാ​ലോ പൊ​ലീ​സു​കാ​ർ​ക്ക്​ നൂ​റോ​ളം വ​രു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​നെ​തി​രെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. അ​വ​ർ​ക്ക്​ വേ​ണ​മെ​ങ്കി​ൽ മ​റ്റു ​െപാ​ലീ​സു​കാ​രെ കൂ​ടി അ​റി​യി​ക്കാ​മാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ​ പൊ​ലീ​സും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​യേ​ണ്ട​താ​യി​രു​െ​ന്ന​ന്ന്​ വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കു​റ്റ​പ്പെ​ടു​ത്താം. പ​ക്ഷേ, ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ​യും പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ൽ ഭ​രി​ക്കു​ന്ന സ​ർ​ക്കാ​റി​​​​െൻറ​യും ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ സം​ശ​യി​ക്കാ​ൻ ക​ഴി​യി​​ല്ലെ​ന്നും ബി.​ജെ.​പി നേ​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ ന​ട​ത്തി​യ ഇൗ​ദ്​ ആ​ഘോ​ഷ​ത്തി​ൽ പ​െ​ങ്ക​ടു​ക്ക​വേ അ​ൻ​സാ​രി മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ്ര​തി​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hariyanajunaid
News Summary - junaid death
Next Story