Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലും പ്രതിഷേധം

ഡൽഹിയിലും പ്രതിഷേധം

text_fields
bookmark_border
Delhi-pressclu
cancel
camera_alt???? ????????????? ????? ? ????????? ????? ??????????????????????????

ന്യൂഡൽഹി:  ​പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​​െൻറ കൊലപാതകത്തിനെതിരെ തലസ്​ഥാനത്തും പ്രതിഷേധം. ​ഡൽ​ഹി​യി​ൽ പ്ര​സ്ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ, വി​മ​ൻ​സ്​ പ്ര​സ്​​ക്ല​ബ്, എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്, ഡ​ൽ​ഹി യൂ​നി​യ​ൻ ​ഒാ​ഫ്​ വ​ർ​ക്കി​ങ്​ ജേ​ണ​ലി​സ്​​റ്റ്, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി വൈ​കി​ട്ട്​ ഇ​ന്ത്യാ​ഗേ​റ്റി​ൽ ​ മെ​ഴു​കു​തി​രി തെ​ളി​യി​ച്ച്​ ​െഎ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ന​ട​ന്നു.

പ്ര​സ്​​ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്​​മ​യി​ൽ ത​​ല​സ്​​ഥാ​ന​ത്തെ ​ഒ​േ​ട്ട​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. യോ​ഗേ​ന്ദ്ര യാ​ദ​വ്, ബ​ർ​ഖ ദ​ത്ത്, എ​ച്ച്.​കെ. ദു​വ, രാ​ജ്​​ദീ​പ്​ സ​ർ​ദേ​ശാ​യി, ര​വീ​ഷ്​​കു​മാ​ർ, ക​ന​യ്യ കു​മാ​ർ, ഡി. ​രാ​ജ തു​ട​ങ്ങി നി​ര​വ​ധി പേ​ർ സം​സാ​രി​ച്ചു. കെ.​യു.​ഡ​ബ്ല്യു.​ജെ ഡ​ൽ​ഹി ഘ​ട​കം കേ​ര​ള ഹൗ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ, ദു​ർ​ഗ ന​ന്ദി​നി, യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​ശാ​ന്ത്​ ര​ഘു​വം​ശം, ജോ​ർ​ജ്​ ക​ള്ളി​വ​യ​ലി​ൽ, തോ​മ​സ്​ ഡൊ​മി​നി​ക്, എ.​എ​സ്. സു​രേ​ഷ്​​കു​മാ​ർ, മ​നോ​ജ്​ മേ​നോ​ൻ, സാ​ജ​ൻ എ​വു​ജി​ൻ, പി.​കെ. മ​ണി​ക​ണ്​​ഠ​ൻ, ജെ. ​സ​തീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGauri LankeshDelhi press clubMurder Cases
News Summary - Journalist protest in delhi-India news
Next Story