Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെക്​സ്​ റാക്കറ്റ്​...

സെക്​സ്​ റാക്കറ്റ്​ നടത്തിപ്പ്​; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
സെക്​സ്​ റാക്കറ്റ്​ നടത്തിപ്പ്​; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ
cancel

ഭോപാൽ: സെക്​സ്​ റാക്കറ്റ്​ നടത്തിവന്ന ബി​.ജെ.പി നേതാവും മറ്റ്​ എട്ടുപേരും മധ്യപ്രദേശ്​ സൈബർ ക്രൈം പൊലീസി​​​െൻറ പിടിയിലായി. പാർട്ടിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത്​ ജാതി മോർച്ചയുടെ മാധ്യമ വക്​താവ്​ നീരജ്​ ശാകിയയും കൂട്ടാളികളുമാണ്​ പിടിയിലായത്​. വെബ്​സൈറ്റ്​ വഴിയാണ്​ റാക്കറ്റ്​ നടത്തിയിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. രഹസ്യവിവരത്തെതുടർന്ന്​ അരേരയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്​ഡിൽ നാല്​ യുവതികളെ മോചിപ്പിച്ചതിനൊപ്പമാണ്​ ഒമ്പതുപേരെയും അറസ്​റ്റ്​ ചെയ്​തത്​. തൊഴിൽ സൈറ്റുകളിൽ അപേക്ഷ നൽകുന്ന പെൺകുട്ടികളെയാണ്​ പലവിധ കബളിപ്പിക്കലിലൂടെ ഇവർ സെക്​സ്​ റാക്കറ്റിൽ എത്തിച്ചിരുന്നതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racket
News Summary - Inter-State High-Tech Sex Racket Busted in Bhopal, BJP Leader Arrested
Next Story