Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​ പോളിൽ...

എക്​സിറ്റ്​ പോളിൽ താരം  ഇന്ത്യാ ടുഡേ

text_fields
bookmark_border
poll
cancel

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന ഗു​ജ​റാ​ത്തി​ൽ ഇ​​ന്ത്യാ ടു​​ഡേ​​യു​​ടെ എ​​ക്​​​സി​​റ്റ്​ പോ​​ൾ പ്ര​​വ​ച​ന​മാ​ണ്​ കൃ​ത്യ​മാ​യ​ത്. ​​ബി.​​ജെ.​​പി​​ക്ക്​ 99-113ഉം  ​കോ​​ൺ​​ഗ്ര​​സി​​ന്​ 62 മു​​ത​​ൽ 82 വ​​രെ സീ​​റ്റു​മാ​ണ്​  ഇ​ന്ത്യാ ടു​ഡേ പ്ര​വ​ചി​ച്ച​ത്. മ​റ്റ്​ എ​ക്​​സി​റ്റ്​ പോ​ളു​ക​ളെ​ല്ലാം സീ​റ്റ്​ ക​ണ​ക്കി​ൽ പാ​ളി. ചാ​ണ​ക്യ​യു​ടെ പ്ര​വ​ച​ന​മാ​ണ്​ ആ​കെ തെ​റ്റി​യ​ത്. ഇ​വ​ർ ബി.​െ​ജ.​പി​ക്ക്​ 135ഉം ​കോ​ൺ​ഗ്ര​സി​ന്​ 47 സീ​റ്റു​മാ​യി​രു​ന്നു പ്ര​വ​ചി​ച്ച​ത്. ബി.​​ജെ.​​പി​ക്ക്​ 115ഉം ​കോ​​ൺ​​ഗ്ര​​സി​​ന്​ 64 സീ​​റ്റും ല​​ഭി​​ക്കു​മെ​ന്നാ​യി​രു​ന്നു ടൈം​​സ്​ നൗ, ​​വി.​​എം.​​ആ​​ർ എ​​ക്​​​സി​​റ്റ്​ പോ​​ൾ ഫ​ലം. റി​​പ്പ​​ബ്ലി​​ക്​, ന്യൂ​​സ്​ 18 ​ചാ​ന​ലു​ക​ൾ സീ​​വോ​​ട്ട​​റു​​മാ​​യി ചേ​​ർ​​ന്ന്​ ന​​ട​​ത്തി​​യ സ​​ർ​​വേ​​യി​ൽ​ ബി.​​ജെ.​​പി​​ക്ക്​ 108ഉം ​​കോ​​ൺ​​ഗ്ര​​സി​​ന്​ 74ഉം ​​സീ​​റ്റാ​യി​രു​ന്നു  ​പ്ര​വ​ചി​ച്ച​ത്. 

ഗു​​ജ​​റാ​​ത്തി​​ൽ ര​​ണ്ടാം​​ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ വ്യാ​​ഴാ​​ഴ്​​​ച വൈ​​കീ​​ട്ട്​ അ​​വ​​സാ​​നി​​ച്ച​​പ്പോ​ഴാ​ണ്​ എ​​ക്​​​സി​​റ്റ്​ പോ​​ൾ ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വി​ട്ട​ത്. ഗു​​ജ​​റാ​​ത്തി​​ലും ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലും ബി.​​ജെ.​​പി അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​മെ​​ന്നാ​യി​രു​ന്നു എ​​ക്​​​സി​​റ്റ്​​ പോ​​ൾ ഫ​​ലം. ഗു​​ജ​​റാ​​ത്തി​​ൽ ബി.​​ജെ.​​പി​​ക്ക്​ വോ​​ട്ടു​ശ​​ത​​മാ​​നം കു​​റ​​യു​​മെ​​ങ്കി​​ലും ഭ​​ര​​ണം നി​​ല​​നി​​ർ​​ത്താ​​നാ​​വു​​മെ​​ന്നാ​​യി​രു​ന്നു കൂ​​ടു​​ത​​ൽ പ്ര​​വ​​ച​നം. ബി.​​ജെ.​​പി 112 സീ​​റ്റ്​ നേ​​ടു​​മെ​​ന്നാ​​യി​രു​ന്നു എ​​ൻ.​​ഡി.​ടി.​​വി എ​​ക്​​​സി​​റ്റ്​ പോ​​ൾ ഫ​​ലം. 

ഹി​​മാ​​ച​​ലി​​ലും ബി.​െ​​ജ.​​പി​​ക്ക്​ വ​​ൻ​​വി​​ജ​​യ​​മാ​​ണ്​ മി​​ക്ക സ​​ർ​​വേ​​ക​​ളും പ്ര​​വ​​ചി​​ച്ച​​ത്. ആ​​കെ 68 സീ​​റ്റി​ൽ 51 സീ​​റ്റും ബി.​​ജെ.​​പി നേ​​ടു​​മെ​​ന്നാ​യി​രു​ന്നു ടൈം​​സ്​ നൗ- ​​വി.​​എം.​​ആ​​ർ, സീ ​​ന്യൂ​​സ്​-​ ആ​​ക്​​​സി​​സ്​ എ​​ക്​​​സി​​റ്റ്​ പോ​ൾ പ്ര​​വ​​ച​നം. ടൈം​​സ്​ നൗ ​​കോ​​ൺ​​ഗ്ര​​സി​​ന്​ 16ഉം ​​സീ ന്യൂ​​സ്​ 17ഉം ​​സീ​​റ്റാ​ണ്​ ക​​ണ​​ക്കാ​​ക്കി​യ​ത്. ആ​​ജ്​​​ത​​ക്​​ ബി.​ജെ.​പി​ക്ക്​ 47-55 സീ​​റ്റു​ം കോ​​ൺ​​ഗ്ര​​സി​​ന്​ 20 വ​​രെ സീ​റ്റു​മാ​ണ്​ പ്ര​വ​ചി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exit pollgujarat electionmalayalam newsIndia today
News Summary - India today won in correct exit poll calculation - India news
Next Story