Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ-ഡൽഹി റൂട്ടിൽ ഒരു...

മുംബൈ-ഡൽഹി റൂട്ടിൽ ഒരു അതിവേഗ എക്​സ്​പ്രസ്​ കൂടി

text_fields
bookmark_border
മുംബൈ-ഡൽഹി റൂട്ടിൽ ഒരു അതിവേഗ എക്​സ്​പ്രസ്​ കൂടി
cancel
മുംബൈ: മുംബൈ-ഡൽഹി റൂട്ടിൽ പരിഷ്​കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്​സ്​പ്രസ്​ ഒാടിക്കാൻ റെയിൽവേ തീരുമാനിച്ചു. ദീപാവലിയോടെ പുതുമകൾ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയിൽ ഒാടിത്തുടങ്ങും. 13 മണിക്കൂറാണ്​ യാത്രാസമയം. നിലവിൽ ഇൗ റൂട്ടിൽ ആഗസ്​റ്റ്​ ക്രാന്തി രാജധാനിയും മുംബൈ സെൻട്രൽ^ന്യൂഡൽഹി രാജധാനിയുമാണ്​ സർവിസ്​ നടത്തുന്നത്​. ഇവ രണ്ടും 15 മണിക്കൂറിലധികമെടുത്താണ്​ ലക്ഷ്യസ്​ഥാനത്തെത്തുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsexpress trainHigh SpeedMumbai-Delhi Route
News Summary - High Speed Express Train in Mumbai-Delhi Route -India News
Next Story