Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉച്ചഭക്ഷണത്തിൽ...

ഉച്ചഭക്ഷണത്തിൽ പാമ്പ്​; ഹരിയാനയിലെ സ്​കൂളുകളിൽ പരിശോധന 

text_fields
bookmark_border
ഉച്ചഭക്ഷണത്തിൽ പാമ്പ്​; ഹരിയാനയിലെ സ്​കൂളുകളിൽ പരിശോധന 
cancel

ച​ണ്ഡി​ഗ​ഢ്​: ഹ​രി​യാ​ന​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്​​ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പാ​മ്പി​നെ ക​ണ്ടെ​ത്തി​​യ​തി​നെ തു​ട​ർ​ന്ന്​ ചി​ല സ്​​കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​രീ​ദാ​ബാ​ദ്​ ജി​ല്ല​യി​ലെ ഗേ​ൾ​സ്​ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ത​ര​ണം​ചെ​യ്​​ത ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ച​ത്ത പാ​മ്പി​നെ കി​ട്ടി​യ​ത്. ഇ​തേ​തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ​പ്ര​ത്യേ​ക സ്​​ക്വാ​ഡ്​ ജി​ല്ല​യി​ലെ ആ​റു സ്​​കൂ​ളു​ക​ളി​െ​ല ഉ​ച്ച​ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ചു. ഭ​ക്ഷ​ണ​ത്തി​​​െൻറ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രോ​ട്​ അ​ന്വേ​ഷി​ച്ച​താ​യി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baby snakemid-day meal
News Summary - Haryana shocker: Baby snake found in mid-day meal
Next Story