Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിലെ 305...

ലക്ഷദ്വീപിലെ 305 ഹാജിമാർ ഇന്ന്​  യാത്ര തിരിക്കും 

text_fields
bookmark_border
ലക്ഷദ്വീപിലെ 305 ഹാജിമാർ ഇന്ന്​  യാത്ര തിരിക്കും 
cancel

നെ​ടു​മ്പാ​ശ്ശേ​രി: ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക സം​ഘം ഇ​ന്ന് യാ​ത്ര തി​രി​ക്കും. 305 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി യാ​ത്ര​യാ​കു​ന്ന​ത്. ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ 10 ഒാ​ടെ ഹ​ജ്ജ് ക്യാ​മ്പി​ലെ​ത്തി. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ല​ക്ഷ​ദ്വീ​പ് ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ​ക്കോ​യ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ത്തി​യ​ത്. 

ല​ക്ഷ​ദ്വീ​പി​ൽ ജ​ന​വാ​സ​മു​ള്ള 10 ദ്വീ​പി​ൽ​നി​ന്നും പ്രാ​തി​നി​ധ്യ​മു​ണ്ട്. 62 ഹാ​ജി​മാ​രു​ള്ള ആ​ന്ത്രോ​ത്ത് ദ്വീ​പി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ.  373 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഞാ​യ​ർ രാ​വി​ലെ 5.45 ന് ​പു​റ​പ്പെ​ടു​ന്ന സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ 300 പേ​രും 10.15 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ ബാ​ക്കി അ​ഞ്ച്​ പേ​രും യാ​ത്ര​യാ​കും. ഈ ​വി​മാ​ന​ത്തി​ൽ ബാ​ക്കി 295 പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshadweepmalayalam newshaj. Nedumbassery
News Summary - Haj Pilgrimagr -India News
Next Story