Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറിൽ  ജയിച്ചത്​...

ആറിൽ  ജയിച്ചത്​ മൂന്ന്​  മുസ്​ലിം സ്​ഥാനാർഥികൾ

text_fields
bookmark_border
ആറിൽ  ജയിച്ചത്​ മൂന്ന്​  മുസ്​ലിം സ്​ഥാനാർഥികൾ
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​പ്പി​ച്ച ആ​റു മു​സ്​​ലിം സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ  മൂ​ന്നു​പേ​ർ ജ​യി​ച്ചു​ക​യ​റി. ബി.​ജെ.​പി. ഒ​റ്റ മു​സ്​​ലിം സ്​​ഥാ​നാ​ർ​ഥി​യെ​പ്പോ​ലും നി​ർ​ത്തി​യി​രു​ന്നി​ല്ല. 

ക​ഴി​ഞ്ഞ​ത​വ​ണ കോ​ൺ​ഗ്ര​സ്​ വി​മ​ത​നെ സ​ഹാ​യി​ച്ച്​ വോ​ട്ട്​ ഭി​ന്നി​പ്പി​ച്ച്​ ബി.​ജെ.​പി ജ​യി​ച്ച അ​ഹ്​​മ​ദാ​ബാ​ദ്​ ന​ഗ​ര​ത്തി​ലെ ജ​മാ​ൽ​പു​ർ ഖ​ടി​യ​യി​ൽ ഇം​റാ​ൻ യൂ​സു​ഫ്​ ഭാ​യ്​ ഖേ​ടാ​വാ​ല ബി.​ജെ.​പി​യി​ലെ ഭൂ​ഷ​ൺ അ​ശോ​ക്​ ഭ​ട്ടി​നെ കാ​ൽ ല​ക്ഷ​ത്തി​ലേ​റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. വാ​ങ്കാ​നീ​റി​ൽ  മു​ഹ​മ്മ​ദ്​ ജാ​വീ​ദ്​ പീ​ർ​സാ​ദ ആ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്​ തൊ​ട്ട​ടു​ത്ത ബി.​ജെ.​പി എ​തി​രാ​ളി​യെ തോ​ൽ​പി​ച്ച​പ്പോ​ൾ ദ​രി​യാ​പു​ർ ​ൈ​ശ​ഖ്​ ദ​രി​യാ​പു​രി​ലും ജ​യി​ച്ചു.

എ​ന്നാ​ൽ, മു​സ്​​ലിം വോ​ട്ട്​ തീ​രെ​യി​ല്ലാ​ത്ത സൂ​റ​ത്ത്​ വെ​സ്​​റ്റി​ൽ ഇ​ഖ്ബാ​ൽ പ​േ​ട്ട​ൽ 80,000ത്തോ​ളം വോ​ട്ടി​​നാ​ണ്​ പൂ​ർ​ണേ​ഷ്​ മോ​ദി​യോ​ട്​ തോ​റ്റ​ത്. അ​ദാ​നി​ക്കെ​തി​രെ സ​മ​രം ന​യി​ച്ച ആ​ദം ഭാ​യ്​ ചാ​ക്കി ഭു​ജി​ലും വാ​ഗ്ര​യി​ൽ സു​ലൈ​മാ​ൻ പ​േ​ട്ട​ല​ും തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgujarat electionmalayalam newsMuslim Candidate
News Summary - Gujarath election: Outr of six muslim candidate, three won- India news
Next Story