Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ എം.എൽ.എമാർക്ക്​ ഇനി ​തിരുപ്പതി സന്ദർശനം

text_fields
bookmark_border
ഗുജറാത്ത്​ എം.എൽ.എമാർക്ക്​ ഇനി ​തിരുപ്പതി സന്ദർശനം
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഗാ​ന്ധി​യു​ടെ രാ​ഷ്​​ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​​െൻറ രാ​ജ്യ​സ​ഭ വി​ജ​യം ഉ​റ​പ്പാ​ക്കി​യ ഗു​ജ​റാ​ത്തി​ലെ എം.​എ​ൽ.​എ​മാ​ർ​ക്ക്​ ഇ​നി ​തി​രു​പ്പ​തി സ​ന്ദ​ർ​ശ​നം. കോ​ൺ​ഗ്ര​സി​​െൻറ 43 എം.​എ​ൽ.​എ​മാ​രി​ൽ 42 പേ​ർ ആ​ഗ​സ്​​റ്റ്​ 22ന്​ ​ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​​ൽ ദ​ർ​ശ​നം ന​ട​ത്തും.

അ​തി​നു​മു​മ്പ്​ 21ന്​ ​ഡ​ൽ​ഹി​യി​ൽ ​േസാ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ന്ദ​ർ​ശി​ക്കും. ഷെ​യ്​​ക്ക്​ പീ​ർ​സാ​ദ എ​ന്ന എം.​എ​ൽ.​എ മാ​ത്രം വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഗു​ജ​റാ​ത്തി​ലേ​ക്ക്​ മ​ട​ങ്ങും. മ​റ്റു​ള്ള​വ​ർ വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ്​ തി​രു​പ്പ​തി​​യി​ലേ​ക്ക്​ പോ​വു​ക. 

വ്യാ​ഴാ​ഴ്ച സോ​ണി​യ ഗാ​ന്ധി​യു​മാ​യി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ ​േന​താ​ക്ക​ളാ​യ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ, സോ​ള​ങ്കി, ഗു​ജ​റാ​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള അ​ശോ​ക്​ ഖ​ലോ​ട്ട്​ എ​ന്നി​വ​രും സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള നാ​ല്​ എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി​മാ​രും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ സ​ന്ദ​ർ​ശ​ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ പോ​കാ​മെ​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ റി​സോ​ർ​ട്ടി​ൽ ക​ഴി​യ​വേ എം.​എ​ൽ.​എ​മാ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തി​രു​ന്ന​തി​നാ​ലാ​ണ്​ ഇൗ ​യാ​ത്ര​യെ​ന്ന്​​ ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ്​ ചീ​ഫ്​​വി​പ്പ്​ ശൈ​ലേ​ഷ്​ പാ​ർ​മ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalayalam newsCongress MLAsTirupati temple
News Summary - Gujarat Congress MLAs will Visit Tirupati Temple -India News
Next Story