Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ കടൽത്തട്ടിൽ വൻ...

ഇന്ത്യൻ കടൽത്തട്ടിൽ വൻ സമ്പത്ത്​ കണ്ടെത്തി

text_fields
bookmark_border
ഇന്ത്യൻ കടൽത്തട്ടിൽ വൻ സമ്പത്ത്​ കണ്ടെത്തി
cancel
കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ക​ട​ൽ​ത്ത​ട്ടി​ൽ അ​മൂ​ല്യ സ​മ്പ​ത്ത്​ ക​ണ്ടെ​ത്തി​യ​താ​യി ജി​യ​േ​ളാ​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ർ. മൂ​ന്നു​വ​ർ​ഷ​ത്തെ ഗ​​വേ​ഷ​ണ​ത്തി​ലാ​ണ്​ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ട​ൺ ലോ​ഹ​ങ്ങ​ളും ധാ​തു​ക്ക​ളും  വാ​ത​ക​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. മം​ഗ​ളൂ​രു, ചെ​ന്നൈ, മ​ന്നാ​ർ ബേ​സി​ൻ, അ​ന്ത​മാ​ൻ നി​കോ​ബാ​ർ ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വ​ൻ സ​മു​ദ്ര നി​േ​ക്ഷ​പ​മു​ള്ള​ത്​. 2014ലാ​ണ്​ ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഫോ​സ്​​ഫേ​റ്റ്​ സ​മൃ​ദ്ധ​മാ​യ ക​ട​ൽ​ത്തി​ട്ട​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളും മൈ​​ക്രോ​നോ​ഡ്യു​ളു​ക​ളും ഇ​വി​ടെ​യു​ണ്ട്.  സ​മു​ദ്ര ര​ത്​​നാ​ക​ർ, സ​മു​ദ്ര കൗ​സ്​​ത​ഭ്, സ​മു​ദ്ര സൗ​ദി​കാ​മ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ്​ ഗ​വേ​ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geological teamIndian seabedtreasurepeninsular India
News Summary - Geologists strike seabed ‘treasure’ in peninsular India
Next Story