Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​േമാദിക്ക്​ നന്ദി...

​േമാദിക്ക്​ നന്ദി പറഞ്ഞ്​ ഫാ.ടോം

text_fields
bookmark_border
Tom-Uzhannal
cancel

ന്യൂഡൽഹി: ത​​​െൻറ മോചനത്തിന്​ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഫാ.ടോം ഉഴന്നാലിൽ നന്ദി പറഞ്ഞു. ഫാദർ മോദിക്ക്​ നന്ദി പറഞ്ഞതായി ട്വിറ്ററിലൂടെ​ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയച്ചത്​. 

താൻ വത്തിക്കാനിലുള്ള ഫാ. ടോം ഉഴന്നാലുമായി സംസാരിച്ചു. അദ്ദേഹം ഇന്ത്യൻ സർക്കാറിന്​ പ്രത്യേകിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ നന്ദി പറഞ്ഞു. ത​​​െൻറ മോചനത്തിന്​ വേണ്ടി ശ്രമിച്ച എല്ലാ സർക്കാറുകൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ,  മോചനത്തിന്​ വേണ്ടി പ്രാർഥിച്ച ഇന്ത്യയി​െല ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി തന്നോട്​ പറഞ്ഞുവെന്ന്​ സുഷമ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഒമാനിനും യെമനിനും നന്ദി അറിയിക്കുന്നു​െവന്നും സുഷമ ട്വീറ്റ്​ ചെയ്​തു. 

നേരത്തെ, ഫാദർ മോചിതനയെപ്പോൾ, സന്തോഷത്തോടെ ഇൗ വാർത്ത അറിയിക്കുന്നു​െവന്നായിരുന്നു സുഷമയു​െട ട്വീറ്റ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansushama swarajyemanmalayalam news​tom uzhannal
News Summary - Fr. Tom Uzhannal Thanks to Modi - India News
Next Story