Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടുയന്ത്രം: ...

വോട്ടുയന്ത്രം:  സർവകക്ഷി യോഗത്തിന്​  കമീഷ​െൻറ രേഖ 

text_fields
bookmark_border
വോട്ടുയന്ത്രം:  സർവകക്ഷി യോഗത്തിന്​  കമീഷ​െൻറ രേഖ 
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്രം സം​ബ​ന്ധി​ച്ച്​ ഇൗ​മാ​സം 12ന്​ ​ന​ട​ത്തു​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​​​െൻറ മു​ന്നോ​ടി​യാ​യി കേ​​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വോ​ട്ടു​യ​ന്ത്രം സം​ബ​ന്ധി​ച്ച ത​ൽ​സ്​​ഥി​തി​രേ​ഖ പു​റ​ത്തു​വി​ട്ടു. വോ​ട്ടു​യ​ന്ത്രം സം​ബ​ന്ധി​ച്ച് ക​മീ​ഷ​ൻ ഇൗ ​മാ​സം നാ​ലു​വ​രെ കൈ​െ​ക്കാ​ണ്ട ന​ട​പ​ടി​ക​ളും നി​ല​പാ​ടു​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന ത​ൽ​സ്​​ഥി​തി രേ​ഖ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​നു​മു​മ്പാ​യി പാ​ർ​ട്ടി​ക​​ൾ​ക്ക്​ ന​ൽ​കാ​നാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ​

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​​​െൻറ അ​ജ​ണ്ട​ക്കൊ​പ്പം ഇൗ ​രേ​ഖ​യു​ടെ പ​ക​ർ​പ്പ്​ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത​താ​യി ക​മീ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ ച​രി​ത്രം വി​ശ​ദീ​ക​രി​ക്കു​ന്ന രേ​ഖ അ​തി​​​െൻറ സു​ര​ക്ഷ​ക്കും സം​ര​ക്ഷ​ണ​ത്തി​നും ക​മീ​ഷ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും വ്യ​ക്​​ത​മാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ട​ു​പ്പ്​ പ്ര​ക്രി​യ സം​ബ​ന്ധി​ച്ച്​ കാ​ലാ​കാ​ല​മാ​യി ക​മീ​ഷ​ൻ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ​തേ​ടാ​റു​ള്ള​താ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നാ​ണ്​ ഇ​പ്പോ​ൾ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗ​മെ​ന്നും രേ​ഖ​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission
News Summary - election committion
Next Story