Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വോട്ടുയന്ത്രത്തെക്കുറിച്ച സംശയം ഇല്ലാതാക്കണമെന്ന്​  ഉമർ അബ്​ദുല്ല 

text_fields
bookmark_border
വോട്ടുയന്ത്രത്തെക്കുറിച്ച സംശയം ഇല്ലാതാക്കണമെന്ന്​  ഉമർ അബ്​ദുല്ല 
cancel
ശ്രീ​ന​ഗ​ർ: ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച സം​ശ​യം ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അ​ബ്​​ദു​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ‘‘വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന ക​ഥ​ക​ളി​ൽ എ​നി​ക്ക്​ സം​ശ​യ​മു​ണ്ട്. അ​തോ​ടൊ​പ്പം, അ​വ​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചും വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ചും ​എ​​​െൻറ ഉ​ള്ളി​ലും​ ചോ​ദ്യ​ങ്ങ​ളു​യ​രു​ന്നു’’ ​-അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു. ഗു​ജ​റാ​ത്തി​ൽ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ത​ക​രാ​റു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionomar abdullahEVMmalayalam news
News Summary - EC must address queries related to working of EVMs: Omar Abdullah
Next Story