Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പെട്രോൾ...

ഡൽഹിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു: ​റോഡിൽ 20,000 ലിറ്റർ ഇന്ധനം ഒഴുകി

text_fields
bookmark_border
ഡൽഹിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു: ​റോഡിൽ 20,000 ലിറ്റർ ഇന്ധനം ഒഴുകി
cancel

ന്യൂഡൽഹി: ഡൽഹിയിലെ റിങ്​ റോഡിലെ മൂൽചന്ദ്​ അണ്ടർപാസിൽ ടാങ്കർ ലോറി മറിഞ്ഞ്​ 20,000 ​​​ത്തോളം ലിറ്റർ പെട്രോൾ ഒഴുകി. അപകടത്തിൽ ടാങ്കർ ഡ്രൈവർക്കും സഹായിക്കും  പരിക്കേറ്റു. 
ടാങ്കറിൽ നിന്ന്​ പെട്രോൾ റോഡിലൊഴുകിയത്​ ആശങ്കയുണ്ടാക്കി. തുടർന്ന്​ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി പൊലീസും ഫയർഫോഴ്​സും സ്ഥലത്തെത്തി ഇന്ധനം റോഡിൽ നിന്നും നീക്കം ചെയ്​തു. മറിഞ്ഞ ടാങ്കർ ക്രെയിനുപയോഗിച്ച്​ സ്ഥലത്തു നിന്ന്​ മാറ്റിയിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol
News Summary - Delhi: Petrol spills on road as tanker overturns, traffic affected
Next Story