Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുസ്​ഥലത്ത്​...

പൊതുസ്​ഥലത്ത്​ മൂത്രമൊഴിക്കരുതെന്ന്​ പറഞ്ഞയാളെ അടിച്ചുകൊന്നു

text_fields
bookmark_border
പൊതുസ്​ഥലത്ത്​ മൂത്രമൊഴിക്കരുതെന്ന്​ പറഞ്ഞയാളെ അടിച്ചുകൊന്നു
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​സ്​​ഥ​ല​ത്ത്​ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ​ശ്ര​മി​ച്ച​തി​ന്​ ഡ​ൽ​ഹി​യി​ൽ യു​വാ​വി​െ​ന അ​ടി​ച്ചു​കൊ​ന്നു. ഇ-​റി​ക്ഷ ഡ്രൈ​വ​റാ​യ ര​വീ​ന്ദ്ര​ൻ (31)ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഡ​ൽ​ഹി ജി.​ടി.​ബി മെ​​​േ​​ട്രാ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. മെ​ട്രോ കോ​​മ്പൗ​ണ്ടി​ൽ യു​വാ​വ്​ മൂ​ത്ര​മൊ​​ഴി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​വീ​ന്ദ്ര​ൻ വി​ല​ക്കി. രോ​ഷാ​കു​ല​നാ​യ യു​വാ​വ്​ ര​വീ​ന്ദ്ര​നു​മാ​യി വാ​ക്​ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട്​ 15ഒാ​ളം വ​രു​ന്ന സം​ഘ​ത്തെ കൂ​ട്ടി​വ​ന്ന്​ മ​ർ​ദി​ക്കു​ക​യും ചെ​യ്​​തു. കു​ഴ​ഞ്ഞു​വീ​ണ ര​വീ​ന്ദ്ര​നെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ ​പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​​ക്ര​മി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച ജി.​ടി.​ബി ​​മെ​​ട്രോ റി​ക്ഷ സ്​​റ്റാ​ൻ​ഡി​ൽ ഇ- ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathUrinate In Public
News Summary - Delhi Man Beaten Up After Making 'Don't Urinate In Public' Request, Dies
Next Story