Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോമൂത്രം ലിറ്ററിന്​...

ഗോമൂത്രം ലിറ്ററിന്​ പത്തുരൂപക്ക്​ ശേഖരിക്കണമെന്ന്​

text_fields
bookmark_border
cow-urine
cancel

ന്യൂ​ഡ​ൽ​ഹി: ഗോ​മൂ​ത്രം ലി​റ്റ​റി​ന്​ പ​ത്തു​രൂ​പ നി​ര​ക്കി​ൽ ക​ന്നു​കാ​ലി​ക​ർ​ഷ​ക​രി​ൽ നി​ന്ന്​ ശേ​ഖ​രി​ക്ക​ണ​മെ​ന്ന്​ ഛത്തി​സ്​​ഗ​ഢ്​​ സ​ർ​ക്കാ​റി​നോ​ട്​ ഒൗ​ദ്യോ​ഗി​ക​സ​മി​തി​യാ​യ ​ഗോ ​സേ​വാ ആ​യോ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

ക​റ​വ​വ​റ്റി​യ കാ​ലി​ക​ളെ ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ക്കു​ന്ന​തും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കാ​തി​രി​ക്കു​ന്ന​തും​ സം​സ്​​ഥാ​ന​ത്ത്​ വ്യാ​പ​ക​മാ​ണ്. ഇ​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഗോ​മൂ​ത്രം ശേ​ഖ​രി​ച്ച്​ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ ഗോ​സേ​വാ ആ​യോ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടു. ശേ​ഖ​രി​ക്കു​ന്ന ഗോ​മൂ​ത്രം രാ​സ​വ​ളം, കീ​ട​നാ​ശി​നി​ തു​ട​ങ്ങി​യ​വ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും ആ​യോ​ഗ്​ ചെ​യ​ർ​മാ​ൻ വി​​ശേ​ശ്വ​ർ പ​േ​ട്ട​ൽ പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഛത്തി​സ്​​ഗ​ഢി​ൽ ബി.​ജെ.​പി നേ​താ​വി​​െൻറ ഗോ​ശാ​ല​യി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ പ​ശു​ക്ക​ൾ ച​ത്തി​രു​ന്നു. ക​റ​വവ​റ്റി​യ പ​ശു​ക്ക​ളെ വ​യ​ലു​ക​ളി​ലും മ​റ്റും ഉ​േ​പ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗോ​മൂ​ത്രം പ​ണം​ന​ൽ​കി സീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​ത്ത​ര​ം പ്ര​ശ്​​നം ഇ​ല്ലാ​താ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhmalayalam newsCow urinalGau Sewa Ayog
News Summary - cow urinal for 10 rupee-India news
Next Story