Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉർദുവിൽ സത്യപ്രതിജ്​ഞ;...

ഉർദുവിൽ സത്യപ്രതിജ്​ഞ; ബി.എസ്​.പി കൗൺസിലർക്കെതിരെ കേസ്

text_fields
bookmark_border
ഉർദുവിൽ സത്യപ്രതിജ്​ഞ; ബി.എസ്​.പി കൗൺസിലർക്കെതിരെ കേസ്
cancel

അ​ലീ​ഗ​ഢ്​: അ​ലീ​ഗ​ഢ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ർ​ദു​വി​ൽ സ​ത്യ​പ്ര​തി​ജ്​​​ഞ ചെ​യ്​​ത ബ​ഹു​ജ​ൻ സ​മാ​ജ്​ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കേ​സ്. അ​തേ​സ​മ​യം, സ​ത്യ​വാ​ച​കം ചൊ​ല്ലു​ന്ന​തി​നി​ടെ ത​ന്നെ മ​ർ​ദി​ച്ച ബി.​ജെ.​പി കൗ​ൺ​സി​ല​ർ​​മാ​ർ​ക്കെ​തി​രെ ഇ​​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തു​മി​ല്ല. ​​െഎ.​പി.​സി 295എ ​​പ്ര​കാ​രം മു​ശ​ർ​റ​ഫ്​ ഹു​സൈ​നെ​തി​രെ​യാ​ണ്​ ബ​ന്ന​ദേ​വി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഏ​​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തെ​യോ അ​വ​രു​ടെ വി​ശ്വാ​സ​ത്തെ​യോ മ​നഃ​പൂ​ർ​വം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കു​റ്റം. 

പൊ​ലീ​സ്​ ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞ മു​ശ​ർ​റ​ഫ്​ ഹു​സൈ​ൻ, ഭ​ര​ണ​ഘ​ട​ന​യി​ലെ 22 ഭാ​ഷ​ക​ളി​ലൊ​ന്നാ​യ ഉ​ർ​ദു ഹി​ന്ദി​ക്കൊ​പ്പം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒൗ​​ദ്യോ​ഗി​ക ഭാ​ഷ​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ്​ ജി​തേ​ന്ദ്ര ദീ​ക്ഷി​ത്​ പ​റ​ഞ്ഞു. ഉ​ർ​ദു​വി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​തി​ന​ല്ല കേ​സെ​ന്നും ഇൗ ​ന​ട​പ​ടി സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി​യെ​ന്ന​തി​ലാ​ണ്​ പൊ​ലീ​സ്​ ഇ​ട​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. 

സ​ത്യ​പ്ര​തി​ജ്​​ഞ​യു​ടെ പേ​രി​ൽ ബി.​​ജെ.​പി വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന്​ അ​ലീ​ഗ​ഢി​ലെ പു​തി​യ മേ​യ​ർ ബി.​എ​സ്.​പി​യി​ലെ മു​ഹ​മ്മ​ദ്​ ഫു​ർ​ഖാ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി ബി.​ജെ.​പി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​െ​പ്പ​ട്ടു. 
ഇൗ ​വ​ർ​ഷം മാ​ർ​ച്ചി​ൽ പു​തി​യ നി​യ​മ​സ​ഭ​യി​ൽ 13 ബി.​ജെ.​പി​ക്കാ​രെ സം​സ്​​കൃ​ത​ത്തി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലാ​ൻ അ​നു​വ​ദി​ച്ച സ്​​പീ​ക്ക​ർ, ഉ​ർ​ദു ഉ​പ​യോ​ഗി​ച്ച ര​ണ്ട്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രെ​ക്കൊ​ണ്ട്​ ഹി​ന്ദി​യി​ൽ വീ​ണ്ടും സ​ത്യ​വാ​ച​കം ചൊ​ല്ലി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urdumalayalam newsoathUP Corporator
News Summary - UP corporator takes oath in Urdu, is charged with “intent of outraging religious sentiment”-India news
Next Story