Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളുകളില്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് ബംഗാള്‍ 

text_fields
bookmark_border
സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളുകളില്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് ബംഗാള്‍ 
cancel
ന്യൂ​ഡ​ല്‍ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​വ​ഭാ​ര​ത ദ​ര്‍ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ.  ഇ​തു സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍ക്ക്​ സ​ർ​ക്കു​ല​ർ അ​യ​ക്കു​ക​യും ചെ​യ്​​തു. 
എ​ന്നാ​ൽ, കേ​ന്ദ്രം ന​ല്‍കി​യ സ​ര്‍ക്കു​ല​ര്‍ അ​നു​സ​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു നി​ല്‍ക്ക​ണ​മെ​ന്നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി  സം​സ്​​ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍ക്കു നി​ര്‍ദേ​ശം ന​ല്‍കി.  സ്‌​കൂ​ളു​ക​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗാ​ള്‍ സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന്​ മ​റു​പ​ടി​യും ന​ൽ​കി. മ​മ​താ ബാ​ന​ർ​ജി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ്​ ജാ​വേ​ദ്​​ക​ർ രം​ഗ​ത്തു​വ​ന്നു. കേ​ന്ദ്രം നി​ര്‍ദേ​ശി​ച്ച​ത് ഒ​രു മ​തേ​ത​ര അ​ജ​ന്‍ഡ​യാ​ണ്. ഏ​തെ​ങ്കി​ലും രാ​ഷ്​്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ അ​ജ​ന്‍ഡ​യ​ല്ല. ബം​ഗാ​ൾ സ​ർ​ക്കാ​റി​​െൻറ ന​ട​പ​ടി വേ​ദ​നാ​ജ​ന​ക​മാ​​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiwest bengalschoolscentrepatriotic moodNew India vision
News Summary - Centre asks states to create ‘patriotic mood’ in schools to realise PM Modi’s ‘New India’ vision, West Bengal says no
Next Story