Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി​.ബി​.എ​സ്.ഇ പ്ളസ്...

സി​.ബി​.എ​സ്.ഇ പ്ളസ് ടു ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
സി​.ബി​.എ​സ്.ഇ പ്ളസ് ടു ഫലം പ്രഖ്യാപിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: സി​.ബി​.എ​സ്.ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്രഖ്യാപിച്ചു. www.cbseresults.nic.in, www.cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ലഭ്യമാകുക. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചത്. 11 ലക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്.

ഈ വര്‍ഷം കൂടി വിദ്യാർഥികള്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്.

നേ​ര​ത്തെ മോ​ഡ​റേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ സി​.ബി​.എ​സ്.ഇ​യും 32 വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​ക​ളും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷം മോ​ഡ​റേ​ഷ​ൻ ഇ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ഡ​ൽ​ഹി ഹൈ​കോ​ട​തി, ഈ ​വ​ർ​ഷം മോ​ഡ​റേ​ഷ​ൻ തു​ട​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEcbse results 2017
News Summary - The CBSE Plus Two Results announced
Next Story