Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്ലൂവെയ്​ൽ: സുരക്ഷ...

ബ്ലൂവെയ്​ൽ: സുരക്ഷ നിർദേശവുമായി സി.ബി.എസ്​.ഇ സർക്കുലർ

text_fields
bookmark_border
ബ്ലൂവെയ്​ൽ: സുരക്ഷ നിർദേശവുമായി സി.ബി.എസ്​.ഇ സർക്കുലർ
cancel

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ർ ‘ബ്ലൂ​വെ​യ്​​ൽ ഗെ​യി​മി’​​െൻറ ഇ​ര​ക​ളാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ കീ​ഴി​ലു​ള്ള സ്​​ക​ൂ​ളു​ക​ൾ​ക്ക്​ സി.​ബി.​എ​സ്.​ഇ സ​ർ​ക്കു​ല​ർ അ​യ​ച്ചു. ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള 18,000 സ്​​കൂ​ളു​ക​ൾ​ക്കാ​ണ്​ സു​ര​ക്ഷി​ത ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ർ​ക്കു​ല​ർ അ​യ​ച്ച​ത്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ഴി​വ് വ​ള​രെ വ​ലു​താ​ണെ​ങ്കി​ലും സു​ര​ക്ഷ അ​വ​ബോ​ധ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ കു​ട്ടി​ക​ൾ സൈ​ബ​ർ ച​തി​ക്കു​ഴി​യി​ലും ത​ട്ടി​പ്പി​നും മ​റ്റും ഇ​ര​യാ​കാം.

ഇ​ൻ​റ​ർ​നെ​റ്റ്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച്​ കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ​​വ​രെ​യും ബോ​ധ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ സി.​ബി.​എ​സ്.​ഇ ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ സെ​ക്യൂ​രി​റ്റി, സോ​ഫ്​​റ്റ്​ വെ​യ​റു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ക. സ്​​കൂ​ളു​ക​ളി​ൽ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. കാ​ഴ്ച​വ​ട്ട​ത്തു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക.

എ​ല്ലാ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ക. െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. അ​ധ്യാ​പ​ക​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കു​ക. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി നി​​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newsBlue While GameSecurity Warning
News Summary - Blue While Game: CBSE Published Security Warning -India News
Next Story