Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്ക് ജീവനക്കാര്‍ ...

ബാങ്ക് ജീവനക്കാര്‍  ഇന്ന്​ പണിമുടക്കും

text_fields
bookmark_border
bank
cancel
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ യു​ൈ​ന​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​നി​യ​ന്‍സ്​ (യു.​എ​ഫ്.​ബി.​യു) നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ചൊ​വ്വാ​ഴ്​​ച​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. കോ​ര്‍പ​റേ​റ്റ് കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​രു​ത്, വ​ര്‍ധി​പ്പി​ച്ച സേ​വ​ന നി​ര​ക്കു​ക​ള്‍ കു​റ​ക്കു​ക, ജ​ന​വി​രു​ദ്ധ ബാ​ങ്കി​ങ്​ പ​രി​ഷ്‌​കാ​രം ഉ​പേ​ക്ഷി​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും ല​യ​ന​ത്തി​നു​മു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, ജി.​എ​സ്.​ടി​യു​ടെ പേ​രി​െ​ല സ​ര്‍വി​സ് ചാ​ര്‍ജ് വ​ര്‍ധ​ന ഉ​പേ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ്​ ആ​വ​ശ്യ​ങ്ങ​ള്‍. പ​ണി​മു​ട​ക്കി​ല്‍ പ​ത്തു​ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫി​സ​ര്‍മാ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന്​ യു.​എ​ഫ്.​ബി.​യു അ​റി​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeemployeesbankmalayalam newsUFBU
News Summary - Bank Employees Strike - India News
Next Story