Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ബ​രി:...

ബാ​ബ​രി: കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന്​  ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ സം​യു​ക്​​ത​മാ​ർ​ച്ച്​

text_fields
bookmark_border
dhtv-babari-march
cancel

ന്യൂ​​ഡ​​ൽ​​ഹി: ബാ​​ബ​​രി മ​​സ്​​​ജി​​ദ്​ ത​​ക​​ർ​​ക്ക​​പ്പെ​​ട്ട​​തി​െ​ൻ​റ 25 ാം വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ൾ സം​​യു​​ക്​​​ത​​മാ​​യി ​പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച്​ ന​​ട​​ത്തി.
 കു​​റ്റ​​ക്കാ​​രെ ശി​​ക്ഷി​​ക്കു​​ക എ​​ന്ന മു​​​ദ്ര​​വാ​​ക്യം ഉ​​യ​​ർ​​ത്തി ബു​​ധ​​നാ​​ഴ്​​​ച രാ​​വി​​ലെ മ​​ണ്ഡി ഹൗ​​സി​​ൽ നി​​ന്ന്​ ആ​​രം​​ഭി​​ച്ച ​മാ​​ർ​​ച്ച്​ പാ​​ർ​​ല​​മെ​ൻ​റ്​ സ്​​​ട്രീ​​റ്റി​​ൽ സ​​മാ​​പി​​ച്ചു. ക​​മ്യൂ​​ണി​​സ്​​​റ്റ്​ ഗ​​ദ്ദ​​ർ പാ​​ർ​​ട്ടി ഒാ​​ഫ്​ ഇ​​ന്ത്യ, ഇ​​ൻ​​സാ​​ഫ്, സി​​റ്റി​​സ​​ൺ ഒാ​​ഫ്​ ഡെ​​മോ​​ക്ര​​സി, ജ​​മാ​​അ​​ത്തെ ഇ​​സ്​​​ലാ​​മി, സി​​ഖ്​ ​േഫാ​​റം, ഒാ​​ൾ ഇ​​ന്ത്യാ മ​​ജ്​​​ലി​​​സേ മു​​ശാ​​വ​​റ, ഒാ​​ൾ ഇ​​ന്ത്യ മൈ​​നോ​​റി​​റ്റി ക്രി​​സ്​​​ത്യ​​ൻ ഫ്ര​​ണ്ട്,​െവ​​ൽ​​ഫ​​യ​​ർ പാ​​ർ​​ട്ടി, എ​​സ്.​​ഡി.​​പി.​െ​​എ, അം​​ബേ​​ദ്ക്ക​​ര്‍ സ​​മാ​​ജ് പാ​​ര്‍ട്ടി തു​​ട​​ങ്ങി നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ൾ മാ​​ർ​​ച്ചി​​ൽ അ​​ണി​​നി​​ര​​ന്നു.

മ​​സ്​​​ജി​​ദ്​ ത​​ക​​ർ​​ത്ത്​ കാ​​ല്‍ നൂ​​റ്റാ​​ണ്ട് പി​​ന്നി​​ട്ടി​​ട്ടും കു​​റ്റ​​ക്കാ​​ര്‍ സ്വ​​ത​​ന്ത്ര​​രാ​​യി ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും അ​​വ​​ര്‍ക്കെ​​തി​​രെ ഉ​​ട​​ന്‍ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും മാ​​ർ​​ച്ചി​​ൽ സം​​സാ​​രി​​ച്ച ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി അ​​ഖി​​ലേ​​ന്ത്യാ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ലീം എ​​ഞ്ചി​​നീ​​യ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari casemalayalam newsaccusedBabari msjid
News Summary - Babari masjid issue: Rally ask action against the criminals
Next Story