Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ട്രെയിൻ പാളം...

യു.പിയിൽ ട്രെയിൻ പാളം ​െതറ്റി; 23 മരണം VIDEO

text_fields
bookmark_border
up rail accident
cancel
camera_alt?????????????? ????????????????? ???????? ??????????? ????^???????? ?????? ????????????? ????????????? ?????????

മു​​സാ​​ഫ​​ർ​​ന​​ഗ​​ർ(​​യു.​​പി): ന​​ഗ​​ര​​ത്തി​​ന​​ടു​​ത്ത്​ ഖ​​ടൗ​​ലി​​യി​​ൽ പു​​രി-​ഹ​​രി​​ദ്വാ​​ർ ഉ​​ത്​​​ക​​ൽ എ​​ക്​​​സ്​​​പ്ര​​സ്​ ട്രെ​​യി​​ൻ പാ​​ളം തെ​​റ്റി 23 മ​ര​ണം. നി​ര​വ​ധി​പേ​​ർ​​ക്ക്​ പ​​രി​​ക്കു​ണ്ട്. ട്രെ​യി​നി​​​​െൻറ 23 കോ​ച്ചു​ക​ളി​ൽ 14 എ​ണ്ണ​മാ​ണ്​ പാ​ളം തെ​റ്റി മ​റി​ഞ്ഞ​ത്.  ശ​​നി​​യാ​​ഴ്​​​ച ൈവ​​കീ​​ട്ട്​ 5.45ഒാ​ടെ​യാ​ണ്​ സം​ഭ​വം. പാ​ളം തെ​റ്റി​യ ഒ​രു കോ​ച്ച്​ ട്രാ​ക്കി​ന്​ സ​മീ​പ​ത്തെ വീ​​ട്ടി​​ലേ​​ക്ക്​ ഇ​​ടി​​ച്ചു​​ക​​യ​​റി. മ​റ്റ്​ കോ​ച്ചു​ക​ൾ ഒ​ന്നി​ന്​ മീ​തെ ഒ​ന്നാ​യും ഇ​ടി​ച്ചു​ക​യ​റി​യ​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.  

അ​ടി​യ​ന്ത​ര​സ​​ഹാ​​യ ട്രെയിൻ സം​ഭ​വ​സ്​​ഥ​ലത്തെത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക്​ എ​​ല്ലാ സ​​ഹാ​​യ​​വും ചെ​​യ്യാ​​ൻ യു.​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്​ നി​​ർ​​ദേ​​ശം ന​​ൽ​​കി. പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ട​​ത്തി​​​​െൻറ നേ​​തൃ​​ത്വ​​ത്തി​​ൽ അ​ടി​യ​ന്ത​ര ദു​​​രി​​താ​​ശ്വാ​​സ ​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ക്കു​​ന്നു​​ണ്ട്. തി​​ര​ക്കേ​റി​യ വ​​ട​​ക്കേ​​യി​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ റൂ​​ട്ടി​​ൽ അ​​പ​​ക​​ടം​​മൂ​​ലം ഗ​​താ​​ഗ​​തം താ​​ളം​​തെ​​റ്റി.

അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക്​ സൗ​​ജ​​ന്യ ചി​​കി​​ത്സ ന​​ൽ​​കാ​​ൻ ​മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്​ ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി. സം​​ഭ​​വ​​ത്തി​​ൽ രാ​​ഷ്​​​ട്ര​​പ​​തി രാം ​​നാ​​ഥ്​ ​േകാ​​വി​​ന്ദ്, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, കോ​​ൺ​​ഗ്ര​​സ്​ ​ൈവ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ രാ​​ഹു​​ൽ ഗാ​​ന്ധി എ​​ന്നി​​വ​​ർ അ​​നു​​ശോ​​ചി​​ച്ചു.

മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ ര​ണ്ടു ല​ക്ഷ​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ 50,000രൂ​പ​യും ന​ൽ​കു​മെ​ന്ന്​ ​യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ അ​റി​യി​ച്ചു. ട്രെയിൻ അപകടത്തിൽ മരണപ്പെട്ട ഒഡീഷ സ്വദേശികളുടെ ബന്ധുക്കൾക്ക്​ അഞ്ച്​ ലക്ഷം രൂപയും പരിക്കേറ്റവർക്ക്​ 50,000 രൂപ വീതവും നഷ്​ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി നവീൻ പട്​നായിക്​ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsUtkal ExpressUttar Pradesh
News Summary - alinga Utkal express derails in Muzaffarnagar, 5 dead-India news
Next Story