Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16 വ​ർ​ഷം...

16 വ​ർ​ഷം ക​ഴി​ഞ്ഞൊ​രു ആ​ലിം​ഗ​നം; ക​ണ്ണു​ക​ൾ ഇൗ​റ​ന​ണി​ഞ്ഞ്​ ഇ​റോം

text_fields
bookmark_border
16 വ​ർ​ഷം ക​ഴി​ഞ്ഞൊ​രു ആ​ലിം​ഗ​നം; ക​ണ്ണു​ക​ൾ ഇൗ​റ​ന​ണി​ഞ്ഞ്​ ഇ​റോം
cancel

തി​രു​വ​ന​ന്ത​പു​രം: വി​കാ​ര വി​ക്ഷോ​ഭ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​മു​ഹൂ​ർ​ത്തം. ഇ​രു​വ​രു​ടെ​യും മി​ഴി​ക​ൾ നി​റ​ഞ്ഞ്​ ക​ണ്ണീ​ർ ചാ​ലി​ട്ടു. വാ​ക്കു​ക​ൾ ഇ​ട​റി. നീ​ണ്ട 16 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ദൂ​ര​മാ​യ മ​റ്റൊ​രു മ​ണ്ണി​ൽ ഇ​ങ്ങ​നെ​യൊ​രു സ​മാ​ഗ​മം ഇ​രു​വ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. ആ ​ആ​ലിം​ഗ​ന​ത്തി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ ദൂ​രം അ​ലി​ഞ്ഞി​ല്ലാ​താ​യി.

മ​ണി​പ്പൂ​രി​ലെ സ​മ​ര​നാ​യി​ക ഇ​റോം ചാ​നു ശ​ർ​മി​ള​യും സ​ഹോ​ദ​ര​ൻ സി​ങ്​ അ​ജി​ത്തി​​െൻറ പു​ത്രി സു​നി​ബാ​ല ഇ​റോ​മു​മാ​ണ്​ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ക​ണ്ടു​മു​ട്ടി​യ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ജെ​റ്റ്​ എ​യ​ർ​വേ​സി​ൽ എ​യ​ർ​ഹോ​സ്​​റ്റ​സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്​ സു​നി​ബാ​ല. അ​​ഫ്​​സ്​​പ നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​വ​ഴി​യി​ൽ ഇ​റോ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ സി​ങ്​ അ​ജി​ത്ത്. അ​േ​ദ്ദ​ഹ​ത്തി​​െൻറ മൂ​ന്നു​മ​ക്ക​ളി​ൽ ഇ​ള​യ​താ​ണ്​ സു​നി ബാ​ല.

ഇ​റോം ജ​യി​ലി​ലാ​കു​​ന്ന​തി​നു​മു​മ്പ്​  മാ​ത്ര​മേ ഇ​രു​വ​രും ക​ണ്ടി​ട്ടു​ള്ളൂ. സ​മ​ര​നാ​യി​ക​മാ​യി ഇ​റോം വ​ള​ർ​ന്ന​പ്പോ​ൾ സു​നി​ബാ​ല പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി എ​യ​ർ​ഹോ​സ്​​റ്റ​സാ​യി. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യ​ത്തി​ലും പോ​രാ​ട്ട​വീ​ഥി​യി​ൽ ത​ള​രാ​തെ ഇ​റോം മ​ല​യാ​ള​മ​ണ്ണി​ൽ എ​ത്തി​യ​ത്​ സു​നി​ബാ​ല അ​റി​ഞ്ഞി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച ഒ​രു സു​ഹൃ​ത്താ​ണ്​ സു​നി​ബാ​ല തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ണ്ടെ​ന്ന്​ അ​റി​യി​ച്ച​ത്. അ​വ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ണ്ടെ​ന്ന്​ ഇ​റോ​മും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഒാ​ർ​മ​യി​ലു​ണ്ടാ​യി​രു​ന്ന മ​രു​മ​ക​െ​​ള കാ​ണാ​ൻ അതോടെ ആ​വേ​ശ​മാ​യി. ​കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സ​ർ​ക്കാ​ർ അ​തി​ഥി​മ​ന്ദി​രം​ത​ന്നെ സാ​ക്ഷി​യാ​യി.

ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും സം​സാ​രി​ച്ചു. സ​മ​രം, തെ​ര​ഞ്ഞെ​ടു​പ്പ്, കു​ടും​ബം, യാ​ത്ര എ​ന്നി​വ​യൊ​ക്കെ വി​ഷ​യ​മാ​യി. പി​ന്നെ ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ നി​ന്നു​ത​ന്നെ ഒ​രു​മി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ച്ചു. ഇ​റോ​മും സു​നി​ബാ​ല​യും ച​പ്പാ​ത്തി​യെ​ടു​ത്ത്​​ ഒ​രു മേ​ശ​ക്ക്​ ചു​റ്റു​മി​രു​ന്നു. ത​​െൻറ ‘മ​മൗ’(​അ​മ്മാ​യി) അ​നേ​ക​വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യി ക​ണ്ട മ​രു​മ​ക​ൾ കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irom with her nephew
News Summary - after 16 years irom meets her nephew
Next Story