Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലപാതക കേസ്​:...

കൊലപാതക കേസ്​: ജെ.ഡി.യു മുൻ എം.എൽ.എയുടെ മകന്​ ജീവപരന്ത്യം തടവ്​

text_fields
bookmark_border
gaya murder
cancel

പട്​ന: ​ജെ.ഡി.യു മുൻ എം.എൽ.എ മനോരമ ദേവിയുടെ മകന് കൊലപാതക കേസിൽ ​ ജീവപര്യന്തം തടവ്​. ജെ.ഡി.യു മുൻ എം.എൽ.എയായ മനോരമ ദേവിയുടെ മകൻ റോക്കി യാദവിനെയാണ്​ ഗയ ജില്ലാ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരിക്കുന്നത്​. റോക്കിയുടെ പിതാവ്​ ബിന്തി യാദവിനെ അഞ്ച്​ വർ​ഷത്തെ  ശിക്ഷയും നൽകിയിട്ടുണ്ട്​​.

12ാം ക്ലാസ്​ വിദ്യാർഥിയായിരുന്ന ആദിത്യ സച്ചിദേവ്​ ത​​െൻറ വാഹനത്തെ മറികടന്നെന്ന്​ ആരോപിച്ച്​ റോക്കിയും കൂട്ടരും കൂടി വധിച്ചുവെന്നാണ്​ പൊലീസ്​ കേസ്​. റോക്കിക്കും പിതാവിനും പുറമേ ഇവരുടെ ബന്ധു തെന്നി യാദവ്​, മനോരമ ദേവിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ​ രാജേഷ്​ കുമാർ എന്നിവരും കേസിൽ പ്രതികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdurocky yadavmalayalam newsAditya SachdevaBindi YadavMurder Cases
News Summary - Aditya Sachdeva murder case: Rocky Yadav sentenced to life imprisonment-India news
Next Story